സുഹൃത്തുക്കളേ,
വിക്കിപീഡിയയില്‍ ലേഖനമെഴുതുന്നവര്‍ ആരാണിതെഴുതിയതെന്നു സൂചിപ്പിക്കുന്ന
പതിവില്ലല്ലോ?
(പലര് ചേര്‍ന്നാണ് ലേഖനമുണ്ടാവുന്നതെന്നതുകൊണ്ടാണിതെന്നറിയാം)
ഇന്ന്
അദ്വൈതം<http://mal.sarva.gov.in/index.php/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%B5%E0%B5%88%E0%B4%A4%E0%B4%82>എന്ന
സുദീര്‍ഘമായ ലേഖനം വായിച്ചപ്പോള്‍ അതിന്റെ അവസാനം ഡോ. ഈ.ഐ. വാര്യര്‍
എന്ന് ചേര്ത്തിരിക്കുന്നതുകണ്ടു. ഇത് പിന്തുടരേണ്ട രീതിയാണോ?
കണ്ട് പരിചയിച്ചിട്ടില്ലാത്തതുകൊണ്ട് ചോദിച്ചു എന്നുമാത്രം!
അദ്ദേഹത്തോട് ബഹുമാനക്കുറവോ മതിപ്പുകുറവോ കൊണ്ടല്ല!
രഘു
Show replies by thread