നമസ്കാരം സുഹൃത്തുക്കളേ.
ഞാൻ മെറ്റാ-വിക്കിയിൽ ഈ ആഴ്ചയുടെ ടെക്ക് വാർത്തകൾ മലയാളത്തിലേക്ക്
ട്രാൻസ്ലെയ്റ്റ് ചെയ്തിട്ടുണ്ട്. അതൊന്നു ആരെങ്കിലും വായ്ചുനോക്കി തെറ്റുകൾ
എന്തെങ്കിലും ഉണ്ടോ എന്നു നോക്കിയാൽ കൊള്ളാമായിരുന്നു. (തെറ്റുകൾ മാത്രമേ
ഉള്ളൂ എന്നാണ് എനിക്കു തോന്നുന്നത്! ;)
https://meta.wikimedia.org/wiki/Tech/News/2014/20/ml
https://meta.wikimedia.org/w/index.php?title=Special:Translate&group=pa…
വളരെ നന്ദി,
അഭിരാമി.
--
The first principle is that you must not fool yourself, and you are the
easiest person to fool.
--Richard P. Feynman
a.k.a. Clockery Fairfeld <https://en.wikisource.org/wiki/User:Clockery> on
WMF projects
Sent from a computer. Yep, a computer.