ഫോട്ടോ അയച്ചു തരുന്നതിനു പകരം ഫോട്ടോ എടുത്ത് വിക്കിയിൽ അനുയോജ്യമായ
ലൈസൻസോടെ അപ്ലോഡ്
ചെയ്യൂ. <http://commons.wikimedia.org/wiki/Commons:Upload>. :)
2011/2/15 നിരക്ഷരന് | Manoj Ravindran <manojravindran(a)gmail.com>
കഴിഞ്ഞ 7 വർഷത്തോളമായി നാട്ടിൽ വരുമ്പോൾ മേൽവസ്ത്രമായി
ജുബ്ബകൾ ധരിക്കുന്ന
ആളാണ്. (താഴെ ജീൻസും)
ജുബ്ബയും മുണ്ടുമുടുത്ത് ഒരു ചിത്രം എടുത്ത് അയച്ച് തരാൻ ഒരു ബുദ്ധിമുട്ടും
ഇല്ല.
2011/2/15 Anoop <anoop.ind(a)gmail.com>
ജുബ്ബാധാരികൾ ആരെങ്കിലുമുണ്ടോ? :)
2011/2/15 Sreejith K. <sreejithk2000(a)gmail.com>
Even when Jubba is such a common dress in Kerala,
we still do not have an
image of it. Can someone please upload one instead of the following image
which has been nominated for copyright violation?
http://commons.wikimedia.org/wiki/File:Jubba.jpg
- Sreejith K.
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l