വിക്കിപീഡിയയിൽ മലയാളത്തിലെഴുതാനുള്ള ബിൽട്ടിൻ ടൂൾ പരിഷ്കരിച്ചിട്ടുണ്ട്. ചെറിയ
മാറ്റങ്ങൾ പുതിയ ടൂളിലുണ്ട്. അതുസംബന്ധമായ സഹായത്തിന്
ഇവിടം<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%…ിക്കുക.
പുതിയ ടൂൾ പ്രവർത്തനത്തിൽ വരാൻ ബ്രൗസറിന്റെ കാഷെ ക്ലിയർ ചെയ്യേണ്ടി വരും.
അതിനായി:
- *മോസില്ല/ഫയർഫോക്സ്/സഫാരി* എന്നീ ബ്രൗസറുകളിൽ *Reload* ബട്ടൺ അമർത്തുമ്പോൾ
*Shift* കീ അമർത്തി പിടിക്കുകയോ *Ctrl-Shift-R* ഒരുമിച്ച് അമർത്തുകയോ (*
Cmd-Shift-R* on Apple Mac) ചെയ്യുക;
- *ഇന്റർനെറ്റ് എക്സ്പ്ലോറർ (IE):Refresh ബട്ടൺ അമർത്തുമ്പോൾ Ctrl കീ
അമർത്തിപിടിക്കുക. അല്ലെങ്കിൽ Ctrl-F5 അമർത്തുക;*
- *ഓപ്പറ (Opera)*: *Tools→Preferences* ഉപയോഗിച്ച് കാഷെ പൂർണ്ണമായും ക്ലിയർ
ചെയ്യുക;
- *Konqueror:*: *Reload* ബട്ടൺ അമർത്തുകയോ *F5* കീ അമർത്തുകയോ ചെയ്യുക.
--
Junaid P V
http://junaidpv.in