തിരച്ചിലിൽ പ്രവർത്തിക്കാതിരുന്നതിനാൽ ഞാൻ മറ്റു പെട്ടികൾ നോക്കിയില്ല.
2011/3/20 Kiran Gopi [കിരൺ] <kirangopi84(a)gmail.com>
ഉവ്വ്, പ്രശ്നം തിരച്ചിൽപ്പെട്ടിയിലാണ്.
Thanks and Regards,
Kiran Gopi
+91-9400865737
2011/3/20 സുനിൽ (Sunil) <vssun9(a)gmail.com>
ഐ.ഇ. 8, വിൻഡോസ് XP2-ൽ ഓടുന്നുണ്ടായിരുന്നില്ല.
കണ്ട്രോൾ+എം ഞെക്കുമ്പോൾ
ഇളംനീല പശ്ചാത്തലം വരുന്നുണ്ട്. പക്ഷേ എഴുതിവരുന്നത് ഇംഗ്ലീഷിലായിരുന്നു.
കിരണും ഇതേ പ്രശ്നം പറഞ്ഞു.
2011/3/20 Junaid P V <junu.pv(a)gmail.com>
എന്റെ ഓഫീസ് കമ്പ്യൂട്ടറിലെ ഐ.ഇ. 8 ൽ
ഓടുന്നുണ്ടല്ലോ!
2011/3/19 സുനിൽ (Sunil) <vssun9(a)gmail.com
നാരായം, ഐ.ഇ. 7/8-ൽ ഓടില്ലേ?
--
Junaid P V
http://junaidpv.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l