സുഹൃത്തുക്കളേ, വിക്കിപാഠശാലക്ക് വേണ്ടിയുള്ള പുതിയ നാമമേഖലകൾക്കും അലിയാസുകൾക്കുമായി ബഗ്ഗ് ഫയൽ https://bugzilla.wikimedia.org/show_bug.cgi?id=22921 ചെയ്തിട്ടുണ്ട്. ദയവായി ബഗ്ഗ്സില്ലയിൽ അംഗത്വമുള്ളവർ അവിടെ വോട്ട് ചെയ്യുക.
വിക്കിസമൂഹത്തിൽ ചർച്ച നടത്തിയ താൾ അതിൽ ചേർത്തിട്ടില്ല ചോദിച്ചാൽ ഇവിടംhttp://ml.wikibooks.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%A0%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29#%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF%20%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%AE%E0%B5%87%E0%B4%96%E0%B4%B2%E0%B4%95%E0%B5%BE%20%28new%20namespaces%29സൂചിപ്പിക്കും അതിനാൽ എല്ലാവരും അവിടെയും വോട്ട് ചേർക്കാൻ അഭ്യർത്ഥിക്കുന്നു.