മലയാളം വിക്കിപീഡിയയിൽ പുതിയ കാര്യനിർവ്വാഹകനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ്
ഇവിടെ
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D#.E0.B4.85.E0.B4.9C.E0.B4.AF.E0.B5.8D_.E0.B4.AC.E0.B4.BE.E0.B4.B2.E0.B4.9A.E0.B4.A8.E0.B5.8D.E0.B4.A6.E0.B5.8D.E0.B4.B0.E0.B5.BB>
നടക്കുന്നു.
താഴെ പറയുന്ന യോഗ്യതകളുള്ളവർ അവരുടെ സമ്മതിദാനാവകാശം ദയവായി വിനിയോഗിക്കുക:
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ
അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
- മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ
എണ്ണത്തിനായി കണക്കിലെടുക്കൂ.
--
J. J. Rodriguez
Show replies by thread