മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ *പ്രധാനതാള്‍* എന്ന
ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് *പ്രധാന
താള്* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് *പ്രധാന
താള്* എന്നാണ്. ഇതില്‍ ഏതാണ് ശരി?
*പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ?
സിദ്ധാര്ത്ഥന്
Show replies by thread