പ്രിയരെ,
കെ.എം.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കര്‍മ ടെക്ഫെസ്റ്റിനോടനുബന്ധിച്ച്
വിക്കിപീഡിയ സെമിനാര്‍ നടത്തി. കര്‍മ്മ ടെക്ഫെസ്റ്റ് ചെയര്മാന് അംജദ്
സ്വാഗതവും മലയാളം വിക്കീകൂട്ടായ്മയെ പ്രതിനിധീകരിച്ച് അതുല്‍ പവിത്രന്,
പ്രശോഭ് എന്നിവര്‍ വിക്കിപീഡിയ ചരിത്രവും ഇതര വിക്കീപീഡിയ
സംരംഭങ്ങളെക്കുറിച്ചും വിക്കിപീഡിയ എഡിറ്റിംഗ് പ്രായോഗിക പരിശീലനവും നല്കി.
30- ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. എല്ലാവര്ക്കും മലയാളം
വിക്കീപീഡിയ എഡിറ്റ് ഫ്ലാപ്പ് വിതരണം ചെയ്തു.
*പ്രശോഭ് *
*+919496436961 ** <http://malayalabhasha.wordpress.com/>*
Show replies by date