നന്ദി... അക്ബർ
On Sat, 1 Aug 2020, 5:44 pm Akbar ali, <akbaralisst2020(a)gmail.com> wrote:
പ്രിയപ്പെട്ടവരേ..
വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
വിക്കിമീഡിയ സംരഭങ്ങള്‍ ജനകീയമാക്കുന്നതിന്റെയും ഈ രംഗത്തെ നവീന സാങ്കേതിക
വിദ്യകള്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി 2020 ഓഗസ്റ്റ്
മാസത്തില്‍ വിക്കിപീഡിയ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഇതിനകം
അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത പരിപാടിയുടെ ഭാഗമായി മലയാളം വിക്കിപീഡിയ
പ്രവര്‍ത്തകരുടെ ഒരു ഓണ്‍ലൈന്‍ സംഗമം* ഇന്ന് (ശനിയാഴ്ച -ഓഗസ്റ്റ് 1*) *ഇന്ത്യന്‍
സമയം രാത്രി എട്ടു മുതല്‍ പത്ത് മണിവരെ *സംഘടിപ്പിക്കുകയാണ്.
==പരിപാടിയുടെ ക്രമം ==
• മലയാളം വിക്കിപീഡിയ-വര്‍ത്തമാനം,ഭാവി.
• വിക്കിഡാറ്റ ലഘു വിവരണം
• മലയാളം വിക്കിപീഡിയയിലെ സാങ്കേതിക പ്രശ്നങ്ങൾ
• ഓണ്പരിശീലന പരിപാടി വിശദീകരണം
• ചര്‍ച്ച
ഈ സംഗമത്തിന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം
വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി
സ്വാഗതം ചെയ്യുന്നു.
യോഗത്തില്‍ പങ്കു ചേരുവാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക്
ചെയ്യുക.
Google Meet :
https://meet.google.com/pyk-rccq-jbi
NB: പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകള്‍ക്കും കൂടുതല്‍
വിവരങ്ങള്‍ക്കും ഈ പേജ് സന്ദര്‍ശിക്കുക. പ്രത്യേകിച്ച് എന്തെങ്കിലും സാങ്കേതിക
കാരണവശാൽ ലിങ്ക് മാറ്റേണ്ടിവരികയോ മറ്റെന്തെങ്കിലും വ്യത്യാസം വരികയോ ചെയ്താൽ
താഴെ കാണുന്ന പേജിൽ വിവരം നൽകുന്നതായിരിക്കും.
https://w.wiki/YFp
സ്നേഹത്തോടെ,
On Thu, Jul 30, 2020 at 2:08 PM SHAIK.MK <shaikmujeebrahiman(a)gmail.com>
wrote:
Noted with thanks
Shaik Mujeeb
*KSA*
*0502480571 , **0542129413*
On Wed, Jul 29, 2020, 11:56 AM Ranjith S <ranjith.sajeev(a)gmail.com>
wrote:
Hai,
We are in a process of starting an online meetup and a followup training
in Malayalam Wikipedia. More details will be shared in the wikipage and
metapage. Will share soon...
Regards,
*Ranjith Siji*
Wikimedians of Kerala
www.smashingweb.info <http://smashingweb.info>
Chat Google Talk: ranjith.sajeev,
https://t.me/ranjithsiji,
https://riot.im/app/#/user/@ranjithsiji:matrix.org
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l