*ശ്രദ്ധക്ക്:* ഈ മെയിലിന്റെ മറുപടി anoop.ind(a)gmail.com,
shijualexonline(a)gmail.xn--com-ork0ia2o1d വിലാസങ്ങളില്‍ മാത്രം അയക്കുക.
--------------------------------------------------------
സുഹൃത്തുക്കളെ,
വിക്കിമീഡിയ ഫൌണ്ടെഷന്റെ മലയാളഭാഷയിലുള്ള വിവിധ വിക്കിസംരംഭങ്ങളില്‍
പ്രവര്‍ത്തിക്കുന്നവരുടെ ഒരു കൂടിച്ചേരല്‍ 2008 ഒക്ടോബര്‍ 31 വെള്ളിയാഴ്ച
ചാലക്കുടിയില്‍<http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%B2%…
നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടു
നില്ക്കുന്ന പരിപാടിയാണുദ്ദേശിക്കുന്നത്. മലയാളം വിക്കി സംരഭങ്ങളുമായി
പ്രവര്‍ത്തിക്കുന്നവരും, മലയാളം വിക്കി സംരഭങ്ങളെ പരിചയപ്പെടാന്‍ താല്പര്യമുള്ള
എല്ലാവരുടേയും സാന്നിദ്ധ്യം ഈ കൂട്ടായ്മയില്‍ അഭ്യര്‍ത്ഥിക്കുന്നു.
പരിപാടികള്‍ സ്പോണ്സര് ചെയ്യാന്‍ ആരും ഇല്ലാത്തതിനാല്‍ ഇതിനു വേണ്ടി വരുന്ന
എല്ലാ ചെലവുകളും തുല്യമായി പങ്കിട്ടെടുക്കുന്നതാണ്. ഏവരും സഹകരിക്കണം എന്നു
അഭ്യര്‍ത്ഥിക്കുന്നു.
കൂട്ടായ്മ നടക്കുന്ന കൃത്യമായ സ്ഥലം, പരിപാടികളുടെ വിശദാംശങ്ങള്‍ എന്നിവ 2
ദിവസത്തിനുള്ളില്‍ അറിയിക്കുന്നതാണ്.
പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് മറുപടി anoop.ind(a)gmail.com,
shijualexonline(a)gmail.com എന്നീ വിലാസങ്ങളില്‍ മാത്രം അയക്കുവാന്‍ താല്പര്യം
സ്നേഹാശംസകളോടെ,
അനൂപ്