തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവത്തോടനുബന്ധിച്ച് വിക്കിപീഡിയ
എഴുത്തുകാരുടെ സംഗമവും പഠനശിബിരവും സംഘടിപ്പിക്കാന്‍ സന്നദ്ധത
അറിയിച്ചിട്ടുണ്ട്. തിയ്യതി ഫെബ്രുവരി 7 രാവിലെ 10.00 AM
കൂടുതല്‍ വിവരങ്ങള്‍
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B5%BC_3>
Manoj.K/മനോജ്.കെ
Show replies by thread