go green
12 September 2008 1:51 AM ന്, Shiju Alex <shijualexonline(a)gmail.com> എഴുതി:
പ്രിയരേ,
വിക്കിഗ്രന്ഥശാലയുടെ പ്രധാനതാള്‍ റീഡിസൈന്‍ ചെയ്യുന്നതിനെ കുറിച്ച് കുറച്ചു
നാള് മുന്‍പ് സുചിപ്പിച്ചിരുന്നതാണല്ലോ. പ്രസ്തുത ഡിസൈനിന്റെ സംവാദം താളില്‍
പലരും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, ആ ഡിസൈനില്‍ ഉള്‍ക്കൊള്ളിക്കാന്‍ അതു രൂപ
കല്പന ചെയ്ത സിദ്ധാര്ത്ഥന് ശ്രമിച്ചിട്ടുണ്ട്. പുതുക്കിയ ഡിസൈന്‍ ഇവിടെ
കാണാം.
http://ml.wikisource.org/wiki/User:Sidharthan/New_home
വലിയ മാറ്റങ്ങള്‍ ഒന്ന്നുമില്ലെന്കില് തിരുവോണദിവസമായ ഇന്നു തന്നെ
ഗ്രന്ഥശാലയ്ക്കു പുതിയ മുഖം കൊടുക്കണം എന്നാണു ആഗ്രഹം. അഭിപ്രായങ്ങള്‍
അറിയിക്കുമല്ലോ. പ്രസ്തുത താളിന്റെ സംവാദം താളില്‍ അഭിപ്രായം പറഞ്ഞാലും മതി.
എല്ലാവര്ക്കും ഓണാശംസകള്‍
ഷിജു
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as
http://ml.wikipedia.org/wiki/User:Challiyan
See my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
(there more than 600- it will load slowly)