മലബാറിൽ തെയ്യക്കാലം തുടങ്ങിയതോടെ കേരളത്തിലെ ഉത്സവസീസൺ
തുടങ്ങിയിരിക്കുന്നു. ഇനിയൊരു ആറുമാസത്തോളം ഇത് നീണ്ട് നിൽക്കും.
ഇക്കാലയളവ് കൊണ്ട് ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരമാവധി ഉള്ളടക്കം
(ലേഖങ്ങൾ/ചിത്രങ്ങൾ...) വിക്കിമീഡിയ സംരംഭങ്ങളിലെത്തിക്കാൻ വേണ്ടി ഒരു
വിക്കിപദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.
താത്പര്യമുള്ളവർ പ്രസ്തുത താളിൽ ഒപ്പ് വച്ച ശേഷം പ്രവർത്തനം തുടങ്ങിക്കൊള്ളിൻ..
http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിപദ്ധതി/ഉത്സവം
Regards
Akhil Krishnan S (അഖിലൻ)
Tel:+൯൧ ൯൪൯൬൩൨൯൮൧൯
"വിജ്ഞാനത്തിന്റെ ഓരോ കണികയും സ്വതന്ത്രമായി പങ്ക് വയ്ക്കാൻ കഴിയുന്നൊരു
ലോകത്തെക്കുറിച്ച് ചിന്തിച്ച് നോക്കൂ. അതാണ് ഞങ്ങളുടെ സ്വപ്നം."