സുഹൃത്തുക്കളെ,
വിക്കിപീഡീയയുടെ ആഭിമുഖ്യത്തിൽ നമുക്ക് കുറച്ച് പുതിയ പരിപാടികൾ ആലോചിച്ചാലോ??
ഒരു *ചിത്രരചനാമത്സരം.... *
ഇപ്പോഴും ചില വിഷയങ്ങളിൽ നമുക്ക് നല്ല ചിത്രങ്ങളില്ല. ചില വ്യക്തികളുടെ
ചിത്രങ്ങൾ .. ഉദാഹരണത്തിന് മലയാളാത്തിലെ പ്രധാന കവികളിൽ കുറാച്ച് നല്ല
ചിത്രങ്ങൾ ശ്രീധരേട്ടൻ
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sreedharantp>
വരച്ചവയാണ്... പിന്നെ മറ്റൊരു ചിത്രം ഞാൻ കണ്ടത് അനിമേഷ് സേവ്യർ വരച്ചതുമാണ്..
.... നമുക്ക് നല്ല ചിത്രകലാപ്രതിഭകളെ കണ്ടെത്താൻ ഒരു മത്സരം
സംഘടിപ്പിക്കാവുന്നതല്ലേ..
എല്ലാരുടേയും അഭിപ്രായങ്ങൾ ഉണ്ടാകണം..
എല്ലാവർക്കും നന്മനിറഞ്ഞ ഓണാശംസകൾ നേരുന്നു...
സസ്നേഹം,
Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9539685727
Show replies by date