എല്ലാ വിക്കികൾക്കും ബാധകമായതുകൊണ്ടാണ് മെയിലിങ്
ലിസ്റ്റിൽ ഇത്തരം ചർച്ചകൾ
നടത്താം എന്നു വിചാരിച്ചത്. വിക്കിയിൽ നടത്തണമെങ്കിൽ ട്രാൻസ്ലേറ്റ്
വിക്കിയിൽ
നടത്തണം.
2013/2/11 Shiju Alex <shijualexonline(a)gmail.com>
ഇതുമായി ബന്ധപ്പെട്ട ചർച്ച, പ്രസ്തുതമീഡിയാ വിക്കി
താളിന്റെ സംവാദം താളിൽ
നടത്തുന്നതല്ലേ നല്ലത്.
2013/2/11 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
'സമീപകാലമാറ്റങ്ങൾ' മാറ്റുന്നതിനോടു് എനിക്കും യോജിപ്പില്ല.
> On 11 Feb 2013 19:50, "praveenp" <me.praveen(a)gmail.com> wrote:
>
>>
>>
>> On Monday 11 February 2013 07:36:44 PM IST, Rajesh K wrote:
>>
>>> പുതുക്കൽ രേഖ,
>>> മാറ്റപ്പട്ടിക,
>>> സമകാലിക മാറ്റങ്ങൾ,
>>> പരിവർത്തന രേഖ/പ്പട്ടിക... ഇതിലേതെങ്കിലും പറ്റുമോ?
>>>
>>
>> സമീപകാലമാറ്റങ്ങൾക്കെന്താണ് കുഴപ്പം? അർത്ഥം വ്യക്തമാകുന്ന, കൃത്യമായി
>> ആശയവിനിമയം ചെയ്യുന്ന പദം എന്തിന് മാറ്റണം?
>>
>>
>>> രാജേഷ് ഒടയഞ്ചാൽ
>>>
>>> 2013/2/11 praveenp <me.praveen(a)gmail.com
>>> <mailto:me.praveen@gmail.com>>
>>>
>>>
>>> On Monday 11 February 2013 12:44 PM, Kevin Siji wrote:
>>>
>>>> മാറ്റങ്ങൾ എന്നു ഇംഗ്ലീഷിനു പദാനുപദം തന്നെ വേണമെന്നു
>>>> നിർബന്ധമുണ്ടോ?
>>>> ഇവിടെ
>>>> കാണിയ്ക്കുന്നതു് ഏറ്റവും പുതിയ തിരുത്തുകളല്ലേ, അപ്പോൾ പുതിയ
>>>> തിരുത്തുകൾ എന്നു പോരേ.
>>>>
>>> തിരുത്തുകൾ തന്നെ ആകണമെന്നില്ല. അപ്ലോഡിന്റെ രേഖയാവാം. തടയലിന്റെ
>>> രേഖയാവാം
>>> തുടങ്ങി വിക്കിയിൽ വരുത്തുന്ന മാറ്റങ്ങളത്രയും താളുകളിൽ
>>> കാണിക്കാറുണ്ട്.
>>>
>>>
>>>
>>>> 2013/2/11 Prince Mathew <mr.princemathew(a)gmail.com
>>>> <mailto:mr.princemathew@gmail.**com
>>>> <mr.princemathew(a)gmail.com>>>
>>>>
>>>> Meaning is what the readers infer from the common usage and
>>>> current
>>>> context, not what the dictionaries say.
>>>>
>>>> On 2/11/13, shaji arikkad <shajiarikkad(a)gmail.com
>>>> <mailto:shajiarikkad@gmail.com**>> wrote:
>>>> > സമീപകാല മാറ്റങ്ങള്ക്കെന്താ കുഴപ്പം ? നിമിഷം പോലും
>>>> കാലത്തിന്റെ
>>>> > നിര്‍വചനത്തില്‍ വരുന്നതാണ്. അതിന് ദിവസങ്ങള്‍ വേണമെന്നില്ല.
>>>> എങ്കിലും
>>>> > സമീപകാലം എന്നത് എത്ര സമയമാണ് എന്ന ഒരു ധാരണ ഉണ്ടാക്കുന്നത്
>>>> > നന്നായിരിക്കുമെന്നു തോന്നുന്നു. മറ്റെന്തു പേരു
>>>> കൊടുക്കുകയാണെങ്കിലും ഇത്
>>>> > ആവശ്യമാണ് എന്നാണെന്റെ അഭിപ്രായം .
>>>>
>>>>
>>> സമീപകാലം എന്ന പദത്തിന് പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ലന്നെന്റെ
>>> അഭിപ്രായം. കാലം
>>> എന്നത് ഏറ്റവും കുറവ് 7 ദിവസവും, കൂടുതൽ ഉപയോക്താവ്
>>> സജ്ജീകരിക്കന്നതുപ്രകാരവുമാണ്.
>>> (വിക്കിനോക്കിയിട്ടില്ല). പുതിയ മാറ്റങ്ങൾ എന്നതിനെ അപേക്ഷിച്ച്
>>> കുറച്ചുകൂടി
>>> നേരാംവണ്ണമുള്ള പദമാണ് സമീപകാലമാറ്റങ്ങൾ എന്നെന്റെ തോന്നൽ.
>>>
>>>
>>> >
>>>> >
>>>> > 2013, ഫെബ്രുവരി 10 6:44 AM ന്, സുനിൽ (Sunil) <
>>>> vssun9(a)gmail.com
>>>> <mailto:vssun9@gmail.com>> എഴുതി:
>>>> >
>>>> >> സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ
പട്ടികയിലും
>>>> മാറ്റങ്ങൾ
>>>> >> താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക
(ജാവാസ്ക്രിപ്റ്റ്
>>>> ആവശ്യമാണ്)
>>>> >>
>>>> >> സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ
>>>> താളുകളിലെ വിവരങ്ങൾ
>>>> >> താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി
>>>> പ്രദർശിപ്പിക്കുക
>>>> >> (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)
>>>> >>
>>>> >> ______________________________**_________________
>>>> >> Wikiml-l is the mailing list for Malayalam Wikimedia
>>>> Projects
>>>> >> email: Wikiml-l(a)lists.wikimedia.org
>>>>
>>>>
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>>>>
>>>> >> Website:
https://lists.wikimedia.org/**
>>>>
mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/w…
>>>> >>
>>>> >> To stop receiving messages from Wikiml-l please visit:
>>>> >>
>>>>
https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik…
>>>> >>
>>>> >
>>>> ______________________________**_________________
>>>> Wikiml-l is the mailing list for Malayalam Wikimedia
>>>> Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>>
>>>>
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>>>>
>>>> Website:
https://lists.wikimedia.org/**
>>>>
mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/w…
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>>
>>>>
https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik…
>>>>
>>>>
>>>>
>>>>
>>>> --
>>>> Regards,
>>>> Kevin
>>>>
>>>>
>>>> ______________________________**_________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>
>>>>
email:Wikiml-l@lists.**wikimedia.org<email%3AWikiml-l@lists.wikimedia.org>
>>>> <mailto:
>>>> Wikiml-l(a)lists.**wikimedia.org <Wikiml-l(a)lists.wikimedia.org>>
>>>>
>>>>
Website:https://lists.**wikimedia.org/mailman/**listinfo/wikiml-l<https:…
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>>
https://lists.wikimedia.**org/mailman/options/wikiml-l<https://lists.wik…
>>>>
>>>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>>
>>>
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>>>
>>> Website:
>>>
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
>>>
>>> To stop receiving messages from Wikiml-l please visit:
>>>
>>>
https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik…
>>>
>>>
>>>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
>>>
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik…
>>>
>>
>> ______________________________**_________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
>>
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik…
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l