മലയാളം വിക്കിപീഡിയയിലെ പുതിയ തിരഞ്ഞെടുത്ത ലേഖനം *ഇബ്നു
സീന<http://ml.wikipedia.org/wiki/%E0%B4%87%E0%B4%AC%E0%B5%8D%E0%B4%A8%E0…
*.
പേർഷ്യക്കാരനായ ബഹുശാസ്ത്ര വിദഗ്ദനും സ്വന്തം കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ
തത്ത്വചിന്തകനും വൈദ്യനുമായിരുന്നു *ഇബ്നു
സീന<http://ml.wikipedia.org/wiki/%E0%B4%87%E0%B4%AC%E0%B5%8D%E0%B4%A8%E0…
*. പൂർണ്ണനാമം അബൂ അലി അൽ-ഹുസൈൻ ഇബ്നു അബ്ദുല്ല ഇബ്നു സീന. പാശ്ചാത്യലോകത്ത്
ലത്തീൻവൽക്കരിക്കപ്പെട്ട അവിസെന്ന എന്ന പേരിൽ വളരെയധികം പ്രസിദ്ധനാണ്
ഇദ്ദേഹം. കൂടുതൽ
വായിക്കുക<http://ml.wikipedia.org/wiki/%E0%B4%87%E0%B4%AC%E0%B5%8D%E0%B4…