ഈ പദ്ധതി പ്രകാരം അധികം അപ്ലോഡ് ചെയ്യപ്പെടാത്ത ഒരു
വിഭാഗമാണ് ഇത്.
ചിത്രങ്ങൾ സംഭാവന നൽകുന്നതിനു നന്ദി. ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് കഴിഞ്ഞ്,
പറ്റുമെങ്കിൽ സസ്യങ്ങളുടെ ശാസ്ത്രീയ നാമം അതിന്റെ വർഗ്ഗമായി നൽകാൻ
ശ്രമിക്കുമല്ലോ.
- ശ്രീജിത്ത് കെ.
2011/4/25 Prasanth S <prasanth.mvk(a)gmail.com>
ചിത്രങ്ങള്‍ കുറെ കൂടി അപ്ലോഡ്
ചെയ്യപ്പെടാനുണ്ട്. ഞാന്‍ ഈ
പദ്ധതിയിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത് അപൂര്‍വമായതും, പിന്നെ
സാധാരണയായി കാണപ്പെടുന്നതുമായ ഔഷധ സസ്യങ്ങളുടെ ചിത്രങ്ങളാണ്. നമ്മുടെ ലക്ഷ്യം
വീണ്ടും ഉയരട്ടെ.
2011/4/25 Sreejith K. <sreejithk2000(a)gmail.com>
> നമ്മളുടെ എല്ലാ പ്രതീക്ഷകളേക്കാളൂം ഏറെ മുന്നിലാണ് നമ്മൾ ഇപ്പോൾ. 2000
> എത്താൻ ശ്രമിച്ചിരുന്നിടത്ത് നിന്ന് 2050 ചിത്രങ്ങളും കഴിഞ്ഞ് കുതിക്കുകയാണ്
> ഇപ്പോൾ നമ്മൾ. ഇനിയും നമുക്ക് ഏറെ മുന്നേറാൻ കഴിയുമെന്നാണ് ഇതിൽ നിന്ന്
> മനസ്സിലാക്കാൻ കഴിയുന്നത്. ഇന്നത്തെ ദിവസം ഈ പദ്ധതി കഴിയുമ്പോൾ എത്ര ചിത്രങ്ങൾ
> വരെ നമുക്ക് അപ്ലോഡ് ചെയ്യാൻ കഴിയുമെന്ന് പറയാനാകാത്ത ഒരു
> അവസ്ഥയിലെത്തിയിരുന്നു. ഒരു ഇലക്ഷൻ വോട്ടെണ്ണൻ ദിവസത്തിന്റെ ആവേശവും ആർജ്ജവവും
> നമുക്ക് കാണിക്കാൻ കഴിയുന്നുണ്ട് ഈ അവസാന മണിക്കൂറുകളിൽ. ഈ പദ്ധതി ഒരു ചരിത്രം
> തന്നെയാവുമെന്നതിൽ സംശയമില്ല.
>
> 2000 എന്ന നമ്മുടെ ലക്ഷ്യം നമ്മൾ തകർത്തെറിഞ്ഞ സ്ഥിതിക്ക് എത്രയാവണം പുതിയ
> ലക്ഷ്യം? 2100? 2250? 2500? അല്ലെങ്കിൽ അതിനും മുകളിൽ? ഒന്നും നമുക്ക്
> അപ്രാപ്യമല്ല. അപ്ലോഡിങ്ങ് തുടരട്ടെ. പ്രതീക്ഷകൾ തകരട്ടെ, ലക്ഷ്യങ്ങൾ വീണ്ടും
> വീണ്ടും പുനർനിർണ്ണയിക്കപ്പെടട്ടെ.
>
> - ശ്രീജിത്ത് കെ.
>
> 2011/4/25 Anoop <anoop.ind(a)gmail.com>
>
>> 2000 എന്ന മാന്ത്രികസംഖ്യയിലെത്താൻ 42 ചിത്രങ്ങൾ കൂടെ മാത്രം. എല്ലാവരും
>> ഉഷാറാക്കിയേ...
>>
>> 2011/4/25 Sreejith K. <sreejithk2000(a)gmail.com>
>>
>> നമ്മൾ 1900 കടന്ന് ഇപ്പോൾ 1907 ഇൽ എത്തി നിൽക്കുകയാണ്. 2000 എന്ന മാജിക്
>>> സംഖ്യയിലെത്താൻ ഇനി 100 ചിത്രങ്ങൾ പോലും വേണ്ട. ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ
>>> ബാക്കി ഉള്ളവർ ഇന്ന് തന്നെ ചെയ്യുക, എത്രയും പെട്ടെന്ന് ചെയ്യുക; ചെയ്യാൻ
>>> ചിത്രങ്ങൾ ബാക്കി ഉള്ളവർ ഇപ്പോൾ തന്നെ ക്യാമറയുമായി ഇറങ്ങുക. :)
>>>
>>> - ശ്രീജിത്ത് കെ.
>>>
>>>
>>> 2011/4/25 Shiju Alex <shijualexonline(a)gmail.com>
>>>
>>>> വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ
>>>> വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
വിക്കിപദ്ധതിയുടെ
>>>> *അവസാനത്തെ ദിവസമാണു് ഇന്ന്*. ഇന്ന് ഈ വിക്കിപദ്ധതിയുടെ തുടങ്ങിയിട്ട്
>>>> *24 ദിവസം കഴിഞ്ഞു*. പദ്ധതി 24-മത്തെ ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ
>>>> ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ
>>>> കോമൺസിലേക്ക് അപ്ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം *1775*കവിഞ്ഞു.
ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
>>>>
കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikim…il>,
>>>>
>>>>
>>>> ലോക വിക്കിസമൂഹങ്ങളുടെ സവിശേഷശ്രദ്ധ ആകർഷിച്ച ഈ വിക്കി പദ്ധതി ഇന്ന്
>>>> നമ്മൾ പൂർത്തിയാക്കുമ്പോൾ, ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ
സ്നേഹിക്കുന്ന
>>>> മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ എണ്ണം
2000
>>>> കടക്കുമോ? കാത്തിരുന്നു കാണാം.
>>>>
>>>> ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച
>>>> താളുകളിൽ വരാൻ ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും *{{Malayalam
>>>> loves Wikimedia event}}* എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ
>>>> ഉപയോഗിക്കുന്നവർ *Additional info* എന്നയിടത്തും കോമണിസ്റ്റ്
ടൂൾ<http://commons.wikimedia.org/wiki/Commonist>ഉപയോഗിക്കുന്നവർ
>>>> *ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ* ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം
>>>> ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves
>>>> Wikimedia event}} എന്ന ടാഗ് ചേർത്താൽ മതിയാകും.
>>>>
>>>> നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും (ഇംഗ്ലീഷിലും
>>>> മലയാളത്തിലും), ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും
ഓരോ
>>>> ചിത്രത്തിലും ചേർക്കുന്നത് നല്ലതാണു്. അങ്ങനെ ചെയ്താൽ അത് മറ്റ് ലോക
ഭാഷകളീൽ
>>>> ഉള്ളവർക്ക് അവരുടെ വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവർക്ക്
>>>> സഹായകരമാകും.
>>>>
>>>> പദ്ധതിയുടെ അവസാന ദിവസമായ ഇന്ന് വൈജ്ഞാനികസ്വഭാവമുള്ള പരമാവധി
>>>> സ്വതന്ത്രചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ഈ പദ്ധതി വമ്പൻ വിജയമാക്കാൻ എല്ലാവരും
>>>> സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
>>>>
>>>> ഷിജു
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Regards
Prasanth S
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: