മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി
25 -ആം തിയ്യതി ഉച്ചക്ക് 1 മണി മുതൽ 5 മണി വരെ തലശ്ശേരി പാലയാടുള്ള ഡയറ്റ്
ക്യാമ്പസിൽ വെച്ച് വിക്കി പഠനശിബിരം സംഘടിക്കപ്പെടുന്നു.
വിശദാംശങ്ങൾക്കായി *കണ്ണൂർ
2<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B…
* എന്ന താൾ സന്ദർശിക്കുക.
--
With Regards,
Anoop