what are the pros w.r.t. existing system?
On 6/22/12, Akhil Krishnan S <akhilkrishnans(a)gmail.com> wrote:
മലയാളം വിക്കിപീഡിയ ആൻഡ്രോയ്ഡ് ഫോണുകളിൽ കാണാൻ ഒരു
ആപ്ലിക്കേഷൻ
പുറത്തിറങ്ങി. *വിക്കി
ട്രാക്ക് മലയാളം* എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്
ബാംഗ്ലൂർ ആസ്ഥാനമായ സാംരംഗ ഇൻഫോടെക് <http://saaranga.com/> എന്ന സ്ഥാപനമാണ്.
2012 ജൂൺ 18നു പുറത്തിറങ്ങിയ 1.0 പതിപ്പിൽ മലയാളം വിക്കിപീഡിയ സമീപകാല
മാറ്റങ്ങൾ, ഉപയോക്താവിന്റെ സംഭാവനകൾ, ഉപയോക്താവ് ശ്രദ്ധിക്കുന്ന താളുകൾ എന്നിവ
കാണാം.
ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ :
https://play.google.com/store/apps/details?id=com.saaranga.wikitrackmalayal…
*പിൻകുറിപ്പ്*: വിക്കി ട്രാക്ക് മലയാളത്തിനു പുറമേ
കന്നഡ<https://play.google.com/store/apps/details?id=com.saaranga.wikikan…da>,
തമിഴ്<https://play.google.com/store/apps/details?id=com.saaranga.wikitra…il>,
സംസ്കൃതം<https://play.google.com/store/apps/details?id=com.saaranga.wiki…it>,
ഇംഗ്ലീഷ്<https://play.google.com/store/apps/details?id=com.saaranga.wiki…
ഭാഷകൾക്കും ലഭ്യമാണ്.
സസ്നേഹം,
അഖിൽ [[ഉ:Akhilan]]