മലയാളം വിക്കിപീഡിയ പ്രവർത്തനങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഈ സംഗമവും ഒരു
നിമിത്തമാകട്ടെ... എല്ലാകൂട്ടുകാർക്കും യാത്രാ മംഗളങ്ങൾ :-)
On 3 Aug 2014 06:30, "Adv. T.K Sujith" <tksujith(a)gmail.com> wrote:
ഏവര്‍ക്കും ഉല്ലാസപ്രദമായ യാത്രയും വിജ്ഞാനപ്രദമായ
വിക്കിമാനിയാ അനുഭവങ്ങളും
നേരുന്നു...
സുജിത്ത്
2014, ആഗസ്റ്റ് 3 3:59 AM ന്, Netha Hussain <nethahussain(a)gmail.com> എഴുതി:
പ്രിയപ്പെട്ടവരെ,
വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും
അഭ്യുദയകാംക്ഷികളുടെയും ആഗോള സംഗമമാണ് വിക്കിമാനിയ [1]. ഈ വർഷത്തെ വിക്കിമാനിയ
നടക്കുന്നത് ലണ്ടനിലാണ്. ഓഗസ്റ്റ് 6 മുതൽ 10 വരെയാണ് പരിപാടി.
ഇത്തവണ വിക്കിമാനിയയിൽ എന്നോടൊപ്പം, വിശ്വേട്ടൻ (User: Viswaprabha
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Viswaprabha>),
സന്തോഷ് (User: Santhosh.thottingal
<https://www.mediawiki.org/wiki/User:Santhosh.thottingal>), കാവ്യ (User:
Kavya Manohar <http://Kavya_Manohar>) എന്നിവരാണ് മലയാളികളായുള്ളത്.
വിക്കിമീഡിയ ഫൗണ്ടേഷന്റെ ഗ്രാന്റ്മേക്കിങ്ങ് ടീമിന്റെ ഡയറക്ടറും, മലയാളിയുമായ അനസൂയ
സെൻ ഗുപ്തയും <http://wikimediafoundation.org/wiki/User:ASengupta_(WMF)>
വിക്കിമാനിയയിൽ പങ്കെടുക്കുന്നുണ്ട്.
വിക്കിമാനിയയിൽ പങ്കെടുക്കുവാനുള്ള സ്കോളർഷിപ്പും
ക്ഷണവും
ലഭിച്ചിരുന്നെങ്കിലും വിസ ലഭിക്കുന്നതിലുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ മൂലം
സജീവ വിക്കിമീഡിയനായ മനോജ് പങ്കെടുക്കുന്നില്ല.
മലയാളികൾ നേതൃത്വം കൊടുക്കുന്ന പരിപാടികൾ/പാനലുകൾ ഇപ്രകാരമാണ് :
1.
https://wikimania2014.wikimedia.org/wiki/Submissions/Machine_aided_article_…
(സന്തോഷ് തോട്ടിങ്ങൽ)
2.
https://wikimania2014.wikimedia.org/wiki/Submissions/Replaying_Edits_%26_Vi…
(ജെഫ് ആലപ്പാട്ട് <https://meta.wikimedia.org/wiki/User:Jeph_paul>)
3.
https://wikimania2014.wikimedia.org/wiki/Submissions/Zero-cost_strategies_f…
(നത ഹുസൈൻ & ജെഫ് ആലപ്പാട്ട്)
4.
https://wikimania2014.wikimedia.org/wiki/Submissions/WMF_Grants_Showcase:_F…
(പാനൽ - നത ഹുസൈൻ)
5.
https://wikimania2014.wikimedia.org/wiki/Submissions/Wikipedia_Goes_Viral:_…
(പാനൽ - നത ഹുസൈൻ)
6.
https://wikimania2014.wikimedia.org/wiki/Submissions/Diversity_Workshop:_Ge…
(പഠനശിബിരം - അനസൂയ സെൻ ഗുപ്ത, നത ഹുസൈൻ)
വിശ്വേട്ടനും, സന്തോഷിനും, കാവ്യയ്ക്കും യാത്രാമംഗളങ്ങളും ആശംസകളും
നേരുന്നു.
[
1]https://wikimania2014.wikimedia.org/wiki/Main_Page
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs :
*nethahussain.blogspot.com <http://nethahussain.blogspot.com>
swethaambari.wordpress.com <http://swethaambari.wordpress.com>*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l