2010/10/30 baiju kalluparampil <baijuk13(a)gmail.com>
നമ്മുടെ ലക്ഷ്യം മലയാളം വിക്കിപീടിയ
പൂര്ണ്ണമാക്കുന്നതിലൂടെ സാധാരണക്കാരനും
വിജ്നാനത്തിന്ടെ ലോകം തുറന്നു കൊടുക്കുക എന്നതല്ലെ?
സംസ്ക്രുതത്തിനു ആ ഒരു കാഴ്ച്പ്പാടില്ലല്ലോ.
സംസ്കൃതത്തിന്റെ കാഴ്ചപ്പാട് ആരാണ് തീരുമാനിക്കുന്നത്? :)
മുൻപ് അങ്ങനെയായിരുന്നു എന്ന് വച്ച് ഇനിയും അങ്ങനെ തന്നെയാവണം എന്നില്ലല്ലോ. പല
പഴയ കൃതികളും സംസ്കൃതത്തിലുണ്ട് അതെല്ലാം ശേഖരിക്കാൻ സംസ്കൃതത്തിലുള്ള
വിക്കിഗ്രന്ഥശാല വളരെ അത്യാവശ്യമാണ്.
2010/10/28 v.m.rajamohan chavara thekkumbhagam <vmrajamohan(a)gmail.com>
സംസ്കൃതത്തില്‍ ഉള്ള ദിനപത്രം ;sudharma .epapertoday .com
വായിക്കൂ
2010/10/26 subabu ariyallur <subabu.p7(a)gmail.com>
താല്പര്യമുണ്ട്
2010, ഒക്ടോബര്‍ 6 9:15 വൈകുന്നേരം ന്, Shiju Alex <
shijualexonline(a)gmail.com> എഴുതി:
സംസ്കൃതഭാഷാ ജ്ഞാനം ഉള്ളവരും, സംസ്കൃതവുമായി
ബന്ധപ്പെട്ട ഒരു
വിക്കിപദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവരുമായവർ ദയവായി
എനിക്ക് ഒരു മെയിലയക്കാമോ. എന്റെ മെയിൽ വിലാസം shijualexonline(a)gmail.com
മലയാളം വിക്കിഗ്രന്ഥശാലയ്ക്കും <http://ml.wikisource.org/>പ്രയൊജനപ്പെടുന്ന ഒരു
പദ്ധതി ആണിത്.
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
subabuariyallur

Junaid P V
http://junaidpv.in