ആശംസകള്‍!
On Sun, Feb 21, 2021 at 9:25 AM Anivar Aravind <anivar.aravind(a)gmail.com>
wrote:
SMC is organizing this program at today 4PM
https://blog.smc.org.in/digital-literacy-program-inauguration/
RSVP:
https://volunteer.smc.org.in/digital-literacy-inauguration
[image: ML.png]
On Sun, Feb 21, 2021 at 10:08 AM Jinoy Tom Jacob <
jinoytommanjaly(a)gmail.com> wrote:
നമസ്കാരം..
ഇന്ന് *അന്താരാഷ്ട്ര മാതൃഭാഷാ ദിനം*. ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന
ഭാഷാപ്രസ്ഥാനദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരമെന്ന
നിലയിലാണ് 1999-ൽ എല്ലാ വര്‍ഷവും ഫെബ്രുവരി 21-ന് ആഗോളതലത്തിൽ മാതൃഭാഷാദിനമായി
ആഘോഷിക്കാൻ യുനസ്കൊ തീരുമാനിക്കുന്നത്.
വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്ന തരത്തിൽ സൗജന്യവും
എല്ലാവർക്കും ഉപയോഗിക്കുന്നതായി വികസിപ്പിച്ച വിവരസംഭരണിയായ വിക്കിമീഡിയ
സംരംഭമാണ് വിക്കിഡാറ്റ. ഈ വിക്കിഡാറ്റ <https://w.wiki/$gi> ജനകീയമാക്കുന്നതിന്റെ
ഭാഗമായി "*ഒരു ദശലക്ഷം മലയാളം ലേബലുകൾ*" എന്ന പേരിൽ വിക്കിഡാറ്റയിൽ
2020 ഒക്ടോബർ മാസം മുതൽ ഒരു ലേബൽ-എ-തോൺ ആരംഭിച്ചിരുന്നു. മലയാളം ഭാഷയിൽ
കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്
വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
2020 ഒക്ടോബർ മാസത്തിൽ 5 ലക്ഷത്തിൽ താഴെയായിരുന്നു വിക്കിഡാറ്റയിൽ
മലയാളം ലേബലുകൾ എങ്കിൽ ഇന്നത് 18 ലക്ഷം ലേബലുകൾ ആണ്. അതായത് നിലവിൽ
വിക്കിഡാറ്റയിലുള്ള ഇനങ്ങളുടെ 1.98 ശതമാനം മാത്രമാണ് ഇത്.[൧]
ഈ അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി
താങ്കളെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പരിപാടിയുടെ വിക്കിഡാറ്റ താൾ [൨]
സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ
പങ്കാളിയാവുകയും ചെയ്യുക.
ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
[൧]
https://www.wikidata.org/wiki/User:Mr._Ibrahem/Language_statistics_for_items
[൨]
https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_millio…
സ്നേഹപൂർവം,
ജിനോയ്
User:Gnoeee <https://www.wikidata.org/wiki/User:Gnoeee>
Email: jinoytommanjaly(a)gmail.com
*Please don’t print this e-mail unless you really need to.Every 3000
sheets consume a tree. Conserve Trees for a better tomorrow!*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l