ഗൂഗിൾ ലോഗോ pdfൽ ഉപയോഗിക്കുന്നതുമൂലം നമുക്കത് വിക്കിയിൽ കയറ്റാൻ പറ്റുമോ?
കോപ്പിറൈറ്റ് പ്രശ്നമുണ്ടാകില്ലേ? :-/
2013/3/17 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
കിട്ടിപ്പോയ്!! ഗൂഗിള്‍ ബുക്സിലുണ്ടു്.
School-dictionary, English and
Malayalam<http://books.google.co.in/books?id=gE1DAAAAYAAJ&printsec=frontcover&dq=malayalam&hl=ml&sa=X&ei=zkdFUdmdIMzjrAfhlIGwCg&redir_esc=y>
A Malayalam and English
Dictionary<http://books.google.co.in/books?id=xd0UAAAAYAAJ&printsec=frontcover&dq=gundert&hl=en&sa=X&ei=OklFUdH4CIKsrAemj4GoBg&ved=0CDsQ6AEwAg#v=onepage&q=gundert&f=false>
സസ്നേഹം,
~ അഖിലൻ
2013, മാർച്ച് 17 10:11 AM ന്, അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.xn--com>-38usk3f0ewa;എഴുതി:
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മലയാളം പുസ്തകങ്ങളെത്തിത്തുടങ്ങിയിട്ടുണ്ടു്.
ഗുണ്ടര്‍ട്ടിന്റെ മലയാളം - ഇംഗ്ലീഷ്
നിഘണ്ടുവിന്റെയും<https://play.google.com/store/books/details/Hermann_Gun…
ഒരു സ്കൂള്‍
ഡിക്ഷ്ണറിയുടേയും<https://play.google.com/store/books/details/School_dict…
സ്കാന്‍ ചെയ്ത പതിപ്പുകളാണു് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതു്. ഇന്‍സ്റ്റാള്‍
ചെയ്തു് എസ്.ഡി. കാര്‍ഡില്‍ നിന്ന് ഊറ്റാന്‍ നോക്കിയിട്ട് ഫയല്‍ തരം
വായിക്കാന്‍ പറ്റുന്നില്ല. മറ്റെന്തെങ്കിലും തരത്തില്‍ ഇത് എടുക്കാന്‍
കഴിയുമെങ്കില്‍ വിക്കിഗ്രന്ഥശാലയില്ചേര്ക്കാമായിരുന്നു. സ്കാന്‍ ചെയ്യുന്ന
പ്രവര്‍ത്തിയെങ്കിലും ലാഭിക്കാം (ഒരു കൈ നനയാതെ മീന്‍പിടിക്കല്‍ :) )
സസ്നേഹം,
~ അഖിലൻ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l