സർവ്വവിജ്ഞാനകോശത്തിന്റേയും മലയാളം വിക്കിപീഡിയയുടേയും ലൈസൻസുമായി
ബന്ധപ്പെട്ട് ചില സങ്കീർണ്ണപ്രശ്നങ്ങൾ ഉടലെടുത്തിട്ടൂണ്ട്. അതിനെ
കുറിച്ചുള്ള ചർച്ച
വിക്കിപഞ്ചായത്തിൽ ഇവിടെ
ഇട്ടിട്ടുണ്ട്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…82>.
.
അതിനെകുറിച്ചുള്ള അറിയിപ്പാണ് ഈ മെയിൽ. ചർച്ച വിക്കി പഞ്ചായത്തിൽ മാത്രം
ആക്കുക.
ഷിജു