കോളേജിൽ ടെക്നിക്കൽ ഫെസ്റ്റിന്റെ ബഹളം നടക്കുന്നതിനാൽ ഉറപ്പ് പറയാനൊക്കില്ല.
(ക്ലാസ്സുണ്ടായിരുന്നെങ്കിൽ എപ്പം എത്തിയെന്നു ചോദിച്ചാൽ മതി! :)
എന്തായാലും ആത്മാർത്ഥമായി ശ്രമിക്കാം
Regards,
Akhilan
Sent from Android 2.2 FROYO
On 9 Feb 2012 21:09, "Adv. T.K Sujith" <tksujith(a)gmail.com> wrote:
അടൂര്‍ വിക്കി അക്കാദമിയില്‍ ക്ലാസ്സെടുക്കുന്നതിന് മലയാളമായാലും
വിരോധമില്ലെന്ന്
അറിയിച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍
നടക്കുന്ന പരിപാടി
ആയതിനാല്‍ ദ്വിഭാഷാ ക്ലാസ്സും ഇംഗ്ലീഷ് - മലയാളം വിക്കികളെ ഒരുമിച്ച്
പരിചയപ്പെടുത്തലും
ആവാമെന്ന് കരുതുന്നു. അഖിലിന് മാവേലിക്കരയില്‍ നിന്നും അങ്ങോട്ടേക്ക്
വരാമല്ലോ...
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമുതലാണ് പരിപാടി.
2012/2/9 <wikiml-l-request(a)lists.wikimedia.org>
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. a bug for inscript (????? (Sunil))
---------- Forwarded message ----------
From: "സുനില്‍ (Sunil)" <vssun9(a)gmail.com>
To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
Cc:
Date: Thu, 9 Feb 2012 06:52:16 +0530
Subject: [Wikiml-l] a bug for inscript
https://bugzilla.wikimedia.org/show_bug.cgi?id=34286
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l