ഇൻഫോബോക്സിൽ ഔദ്യോഗിക യു.ആർ.എൽ. മാത്രം മതിയാകും.
ബാക്കിയൊക്കെ പുറമെ
നിന്നുള്ള കണ്ണികൾ എന്ന ഭാഗത്തു നൽകണം.
2011/11/28 Vaishak Kallore <vaikoovery(a)gmail.com>
അതും മതിയാകും, പക്ഷേ, ഇൻഫോബോക്സിൽ കൊടുക്കുന്നതാണ്
നല്ലതെന്നാണ് എനിക്ക്
തോന്നുന്നത്.
ഇത് കണ്ടെത്താൻ കൂടുതൽ എളുപ്പമല്ലേ?
2011/11/28 Anoop <anoop.ind(a)gmail.com>
> ഈ രണ്ടു യു.ആർ.എല്ലുകളും പുറമെ നിന്നുള്ള കണ്ണികൾ എന്ന ഉപവിഭാഗത്തിൽ
> ചേർത്താൽ പോരെ?
>
> 2011/11/28 Vaishak Kallore <vaikoovery(a)gmail.com>
>
>> ജില്ലകൾക്ക് രണ്ടെണ്ണം കൊടുക്കുവാനുള്ള ടെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ട്
>> ഇവിടെ
>>
ഇട്ടിട്ടുണ്ട്.<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%…
>> ..
>>
>> പിന്നെ, ഗ്രാമങ്ങൾക്ക് വേണ്ടി ഫലകം:Infobox Indian
>>
Jurisdiction<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0…
>> ഉപയോഗിച്ചാൽ
>> മതിയാകും, ഇതിൽ വെബ്സൈറ്റ് വിലാസം ചേർക്കാനുള്ള 'വ*ഹു*പ്പുണ്ട്' :)
>>
>>
>>
>> 2011/11/28 Rahul Chandran <rahulpattuvam(a)gmail.com>
>>
>>> വികിയിലെ പല ജില്ലകളെക്കുറിച്ചുള്ള ലേഖനങ്ങളിലും ഔദ്യോജിക വെബ്സൈറ്റ്
>>> അഡ്രസ് ഇല്ല. ചേര്‍ക്കാം എന്നുകരുതിയപോള് ഒരു പ്രശനം , kasargod
>>> ഉദാഹരണമായിയി എടുത്താല്‍
>>>
www.ksd.kerala.gov.in
>>>
www.kasargod.nic.in
>>>
www.kasargod.gov.in
>>> എന്നിങ്ങനെ കാണാം . അവസാനത്തെ രണ്ടും ഒരേ പേജിലേക്കാണ്
>>> എത്തുന്നതെങ്ങിലും , രണ്ടു സൈറ്റുകള്‍ ഉള്ളതുകൊണ്ട് infobox എതു
>>> ചേര്‍ക്കും എന്ന് സംശയം.
>>> അതുപോലെ ഓരോ ഗ്രാമാങ്ങല്കും ഉള്ള url ഉം ചേര്‍ത്താല്‍ നന്നായിരികുമെന്നു
>>> തോന്നുന്നു.
>>>
>>>
http://lsgkerala.gov.in/htm/website.php?lang=en&Start=17&Index=1
>>>
>>> ഒറ്റ നോട്ടത്തില്‍ (ലേഖനത്തില്‍) വെബ്സൈറ്റ് അഡ്രസ് കിട്ടിയാല്‍ അതൊരു
>>> സുഖമുള്ള പരുപാടിയാണല്ലോ. ശരിയായ വെബ്സൈറ്റ് കിട്ടാന്‍ വികി യില്‍
>>> കയരിനോക്കുന്ന ഒരാള്‍ എന്നാ നിലയില്‍ പറഞ്ഞതാ.
>>>
>>> ഇതേ പ്രശ്നം ഇംഗ്ലീഷ് വികിയിലും ഉണ്ട്,പ്രതേകിച്ച് ഗ്രാമാങ്ങളുടെ
>>> കാര്യത്തില്‍.
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>>
>> --
>> Best Regards
>>
>> Vaishak Kallore
>>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Best Regards
Vaishak Kallore
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: