ഇത് പതിവ് മനോരമ തട്ടിപ്പ് വാര്‍ത്ത തന്നെ.
സഖാക്കള്‍ക്ക് ഫേസ്ബുക്കും
ട്വിറ്ററുമടക്കമുള്ള നവ മാധ്യമങ്ങളെ പരിചയപ്പെടുത്താനുള്ള
ക്ലാസുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. കൂട്ടത്തില്‍
വിക്കന്മാരാരെങ്കിലും ക്ലാസെടുക്കുന്നണ്ടെങ്കില് വിക്കി വിട്ടു പോകാന്‍
ന്യായമില്ല.
ഈ വാര്‍ത്ത കാണൂ[image: Inline image 1]
കണ്ണന്
2013/1/3 Prince Mathew <mr.princemathew(a)gmail.com>
@Tony: Really?
On 1/2/13, tony antony <tonynantony(a)gmail.com> wrote:
സുഹൃത്തുക്കളെ
വിക്കിയിലെ ലേഖനങ്ങളിലെ സത്യന്ധത മനോരമയെ പൊള്ളിച്ചു തുടങ്ങിയിരിക്കുന്നു.
ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലാനുള്ള ശ്രമം ആരംഭിച്ചതിന്റെ സൂചനയാണിത്.
ഇനി
പല കത്സിത മാര്‍ഗ്ഗങ്ങളിലൂടെയും തന്ത്രപൂര്‍വ്വവും
അവര്‍ ഇതില്‍
കയറിപ്പറ്റും.
ജാഗ്രതൈ .... കാരണം ഇടതുപക്ഷ
പക്ഷപാതിത്വത്തെക്കാള് സത്യത്തെ അവര്‍
ഭയപ്പെടുന്നു
2013/1/2 Adv. T.K Sujith <tksujith(a)gmail.com>
> വളരെ നല്ല നീക്കമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുവാൻ
> പോകുന്നതെന്ന് തോന്നുന്നു. വിക്കിപീഡിയയിൽ തോന്നിയതുപോലെ എഴുതുവാൻ ആവില്ല
> എന്ന് അവർക്ക് നന്നായി അറിയാം. നമ്മുടെ ശൈലിക്കനുസരിച്ചുതന്നെയേ അവർ
എഴുതൂ.
> അത് തിരുത്തൽ യുദ്ധത്തിലേക്കൊന്നും പോകുവാൻ
വഴിയില്ല.
>
> സമ്പന്നമായ ചരിത്രവും അസൂയാവഹമായ സാഹിത്യവും കൈമുതലായുള്ളവരാണ് നമ്മുടെ
> നാട്ടിലെ സി.പി.എമ്മും ഇതര ഇടതുപക്ഷ കക്ഷികളും. അവർ വിക്കിപീഡിയയിൽ
> സന്നദ്ധരായി എത്തുമെങ്കിൽ, ഏറെ വായനക്കാർ ഉണ്ടായേക്കാവുന്ന ആ വലിയ
സാഹിത്യം
> നമുക്ക് ലഭിച്ചേക്കാം.അതിനായി അവർക്ക് വേണ്ട
എല്ലാ സഹായങ്ങളും
> ചെയ്തുകൊടുക്കണമെന്നാണ് ഒരഭിപ്രായം.
>
> അത്തരം കാര്യങ്ങൾ വിക്കിപീഡിയയിലെത്തിക്കൂവാൻ ആ വിഷയങ്ങളിൽ ജ്ഞാനവും
> താല്പര്യവുമുള്ളവർ തന്നെ മുന്നോട്ടുവരുന്നതാണ് നല്ലത്. അത്
താല്പര്യവ്യത്യാസം
> എന്ന ദോഷത്തിന് ഇടയാക്കുമെങ്കിലും നമ്മുക്ക് അവ
നിയന്ത്രിക്കാൻ
> ശേഷിയുണ്ടായിരുന്നാൽ മതിയല്ലോ.
>
> സി.പി.എമ്മിനെ കോർണർ ചെയ്തു നിഷ്പക്ഷ പത്രങ്ങൾ എന്നവകാശപ്പെടുന്ന ചില
> പത്രങ്ങൾ നടത്തിവരുന്ന പ്രചരണത്തിന്റെ ചുവടുപിടിച്ച് ചില ലേഖനങ്ങൾ
> വിക്കിയിലെഴുതപ്പെട്ടിട്ടുണ്ടല്ലോ. അവയെ ഉദ്ദേശിച്ചായിരിക്കും ഒരു പക്ഷേ
> ഇടതുവിരുദ്ധമെന്ന പരാമർശം ഉണ്ടായത്. അത്തരം ലേഖനങ്ങൾ സന്തുലിതമല്ലെന്ന
> നിലപാടും അവർക്ക് കാണും. അത്തരം കാര്യങ്ങളിൽ അവരുടെ നിലപാട് അവരുടെ
പത്രമായ
> ദേശാഭിമാനിയിലൂടെ വെളിപ്പെടുത്താറുണ്ട്. പക്ഷേ
ആ വിശദീകരണങ്ങൾ
വിക്കിയിലെത്തി
> ലേഖനങ്ങൾ സന്തുലിതമാകണമെന്നുണ്ടെങ്കിൽ അവരുടെ
ശ്രദ്ധ വിക്കിയിൽ ഉണ്ടായേ
> പറ്റൂ.
> മറ്റാരും അത്ര താല്പര്യത്തോടെ അത് ചെയ്യണമെന്നില്ല. അതിന് അവർ തന്നെ
> മുൻകൈയ്യെടുക്കട്ടെ.
>
> വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെട്ടുകൊണ്ടുള്ള
> തിരുത്തലുകൾ മാത്രമേ ഇപ്രകാരം നടക്കൂ എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത
> വിക്കിപീഡിയ സമൂഹത്തിന് മാത്രമാണ്. അത് നാം കാര്യക്ഷമമായി നിർവ്വഹിച്ചാൽ
> മതിയല്ലോ....
>
> സുജിത്ത്
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: