പ്രിയ വിക്കിപ്രവർത്തകരെ,
മലയാളം വിക്കിഗ്രന്ഥശാലയിൽ <http://ml.wikisource.org/> പുതിയ സിസോപ്പിനു്
വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. താങ്കളുടെ വോട്ട് ഈ
താളില്‍<http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…ുത്തുക.
വോട്ടെടുപ്പ് മാർച്ചു് 5നു് അവസാനിക്കും.
ഷിജു