മലയാളം വിക്കിപീഡിയയുടെ *2009 സെപ്റ്റംബര്‍** മാസത്തെ *സ്ഥിതിവിവരക്കണക്കുകളും,
സെപ്റ്റംബര്‍* *മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ
സംക്ഷിപ്ത വിവരണവും ആണിതു്.
http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന് ലഭിച്ച
വിവരങ്ങളും, വിവിധ
വിക്കിടൂളുകളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളും ആണു് ഈ
സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുവാന്‍
ഉപയോഗിച്ചത്.
- 2009 സെപ്റ്റംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ *258
**ലേഖനങ്ങള്‍* പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. സെപ്റ്റംബര്‍ മാസം അവസാനിക്കുമ്പോള്‍ മലയാളം
വിക്കിപീഡിയയില്‍ *11,046* ലേഖനങ്ങള്‍ ഉണ്ടായിരുന്നു.
- *പേജ് ഡെപ്ത്* 173ല്‍ നിന്നു് *178* ആയി ഉയര്‍ന്നു. പേജ് ഡെപ്ത്തില്‍
നമ്മള് ലോക വിക്കിപീഡിയകളില്‍ (കുറഞ്ഞതു് 1000 ലെഖനമെങ്കിലും ഉള്ള
വിക്കിപീഡിയകളില്‍) അഞ്ചാം സ്ഥാനത്താണിപ്പോള്‍. ഇംഗ്ലീഷു് (455), ഹീബ്രു (193),
അറബി (189), സിംഹള (187) എന്നീ വിക്കിപീഡിയകള്‍ ആണ് 1,2,3,4 സ്ഥാനങ്ങളില്‍.
എങ്കിലും പേജു് ഡെപ്ത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിക്കിപീഡിയകളില്‍
നമ്മള് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.
- മലയാളം വിക്കിപീഡിയയില്‍ **ഇതു വരെ നടന്ന *തിരുത്തലുകളുടെ എണ്ണം*: *
4,53,503*. സെപ്റ്റംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍
20,551തിരുത്തലുകളാണ് നടന്നത്.
- മലയാളം വിക്കിപീഡിയയില്‍ **ഇതു വരെ അംഗത്വമെടുത്ത *ഉപയോക്താക്കളുടെ എണ്ണം
*: *13,509*. സെപ്റ്റംബര്‍ മാസത്തില്‍ ഏതാണ്ട് 486 പേരാണു പുതുതായി
അംഗത്വമെടുത്തത്.
- മലയാളം വിക്കിപീഡിയയില്‍ **ഇതുവരെ അപ്ലോഡ് ചെയ്ത *ചിത്രങ്ങളുടെ എണ്ണം*:*
6213*. സെപ്റ്റംബര്‍ മാസത്തില്‍ 100 ഓളം ചിത്രങ്ങളാണു് അപ്ലോഡ്
ചെയ്യപ്പെട്ടത്
*സ്ഥിതി വിവരക്കണക്കുകള്‍*
പ്രധാന സ്ഥിതിവിവരക്കണക്കുകള്‍
ഭാഷ
ലേഖനങ്ങളുടെ എണ്ണം
*തിരുത്തലുകളുടെ എണ്ണം*
*ആഴം*
ജൂലൈ* 2009*
ഓഗസ്റ്റ്* 2009*
സെപ്റ്റംബര്‍ * 2009*
ജൂലൈ* 2009*
ഓഗസ്റ്റ്* 2009*
സെപ്റ്റംബര്‍ * 2009*
ജൂലൈ* 2009*
ഓഗസ്റ്റ് 2009
സെപ്റ്റംബര്‍ *2009*
ബംഗാളി
20,065
*20,267*
*20,390*
4,96,945
*5,11,400*
*5,29,949*
62
64
*66*
ബിഷ്ണുപ്രിയ മണിപ്പൂരി
23,416
*23,416*
*23,417*
4,00,817
*4,05,601*
*4,09,827*
13
13
*13*
ഗുജറാത്തി
7,455
*8473*
*9,606*
47,908
*52,543*
*56,104*
1
1
*1*
ഹിന്ദി
34,539
*40,026*
*50,836*
4,16,312
*4,73,876*
*5,10,389*
13
21
*14*
കന്നഡ
6,857
*7,010*
*7,229*
1,06,783
*1,11,339*
*1,15,489*
15
16
*16*
മലയാളം
10,491
*10,788*
*11,046*
4,09,246
*4,32,952*
*4,53,503*
165
173
*178*
മറാഠി
23,641
*24,246*
*24,860*
3,94,860
*4,10,843*
*4,23,450*
15
16
*16*
തമിഴ്
18,877
*19,169*
*19,402*
4,14,516
*4,27,132*
*4,37,620*
25
26
*26*
തെലുഗു
43,541
*43,596*
*43,707*
4,41,194
*4,48,329*
*4,55,246*
5
*5*
*6*
കൂടുതല്‍ വിശദമായ കണക്കുകള്‍ക്കായി ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന
പിഡിഎഫ് ഫയല്‍ കാണുക.
ആശംസകളോടെ
ഷിജു