എന്തൊക്കെയായിരുന്നു തീരുമാനങ്ങൾ. ദയവായി, അറിയിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

On Thu, 29 Dec, 2022, 7:06 am ratheesh koyadan, <koyadanratheesh@gmail.com> wrote:
സോറി, പങ്കെടുക്കാൻ സാധിച്ചില്ല. അടുത്ത മീറ്റിംഗ് അറിയിച്ചാൽ തീർച്ചയായും പങ്കെടുക്കാം.

On Fri, 16 Dec, 2022, 3:50 pm Akbar ali, <akbaralisst2020@gmail.com> wrote:
പ്രിയരേ..
മലയാളം വിക്കിപീഡിയ നിലവില്‍ വന്നിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുകയാണെന്ന് അറിയാമല്ലോ..
മലയാളം വിക്കിപീഡിയ പോലുള്ള വിക്കിമീഡിയയുടെ അനുബന്ധ സംരഭങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി നാളെ ( ശനിയാഴ്ച ( 17.12.2022) തൃശ്ശൂരില്‍ ഒരു യോഗം നടത്തുന്നു.
തൃശ്ശൂര്‌‍ പിജി സെന്‍ററില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് പരിപാടി.

വിക്കിമീഡിയ മുന്നോട്ട് വെക്കുന്ന “സ്വതന്ത്രവും സൗജന്യവുമായ അറിവിന്‍റെ“ വ്യാപനത്തിന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാം.
പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ഈ ഫോം  പൂരിപ്പിക്കുമല്ലോ...


* കാര്യപരിപാടികള്‍*

#വിക്കിമീഡിയ മൂവ്മെന്‍റ് സ്ട്രാറ്റജി  ഭാവി പദ്ധതികള്‍ ചര്‍ച്ച
#വിക്കിമീഡിയ പരിശീലനം
_______________________________________________
%(real_name)s is the mailing list for Malayalam Wikimedia Projects
email: To unsubscribe send an email to wikiml-l-leave@lists.wikimedia.org
Website:
To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l