അങ്ങനെ താങ്കൾ കരുതുന്നു എങ്കിൽ സംസ്കൃതം വിക്കിപീഡിയ (
http://sa.wikipedia.org), സംസ്കൃതം വിക്കിസൊർസ് (
http://sa.wikisource.org) ,സംസ്കൃതം വിക്ഷ്ണറി (
http://sa.wiktionary.org) തുടങ്ങിയവയിൽ ദയവായി ഇന്നു തന്നെ പ്രവർത്തിച്ചു തുടങ്ങുക. ആ വിക്കികൾ ഒക്കെ തന്നെ താല്പര്യമുള്ള ആളുകൾ ഇല്ലാത്തതു മൂലം നിർജ്ജീവാവസ്ഥയിലാണൂ്.
മലയാള ഭാഷയിൽ പ്രാവീണ്യം ഉള്ളവരും, താല്പര്യം ഉള്ളവരും മലയാളം വിക്കി പദ്ധതികളിൽ തന്നെ സംഭാവന ചെയ്യട്ടെ.
വിക്കിമീഡിയ ഫൗണ്ടെഷന്റെ വിക്കിപദ്ധതികൾ എല്ലാ ഭാഷകൾക്കും തുല്യപ്രാധാനയമാണു് നൽകുന്നത്. അതു കൊണ്ടാണു് ഇന്ത്യാസർക്കാരോ, ഇന്ത്യൻ സംഘടകളോ ഇതു വരെ യാതൊരു പ്രാധാന്യ
എല്ലാ ഭാഷകളിലും (ഭാഷകളുടെ വലുപ്പ ചെറുപ്പം കണക്കിലെടുക്കാതെ) സ്വതന്ത്ര വിജ്ഞാനം പരിപോഷിപ്പിക്കുകയാണു് വിക്കിമീഡിയ ഫൗണ്ടേഷന്റെ ഉദ്ദേശം. അതിനു ഇംഗ്ലീഷ് എന്നോ സംസ്കൃതം എന്നോ മുൻഗണന ഇല്ല