അതൊരുതരം ദുർവായനയാവണം. ഒരിടത്തുപോലും അങ്ങനെയൊരർത്ഥത്തിൽ കൂട്ടായ്മയെ ഉപയോഗിച്ച് കണ്ടിട്ടില്ല. ഇല്ലാത്ത വല്ലാത്ത അർത്ഥം ഉണ്ടാക്കി ഒഴിവാക്കേണ്ടതൊന്നുമില്ല. ഇനി ഉണ്ടായെന്നു തന്നെയിരിക്കട്ടെ, പ്രചാരത്തിലുള്ള അർത്ഥത്തിൽ തന്നെ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ലതാനും. :-)

On Tuesday 28 July 2015 04:22 PM, CHANDRAMAOHAN POONTHOTTAM wrote:
നാം തെറ്റായി- എന്നല്ല, വിപരീതാര്‍ഥത്തില്‍ ഉപയോഗിച്ചുവരുന്ന പദമാണു് കൂട്ടായ്മ. കൂട്ടാത്ത അവസ്ഥയാണു് കൂട്ടായ്മ. -ഇല്ലായ്മ, വല്ലായ്മ, തീരായ്മ എന്നിവ പോലെ


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l