സമീപകാല മാറ്റങ്ങള്‍ക്കെന്താ കുഴപ്പം ? നിമിഷം  പോലും  കാലത്തിന്റെ നിര്‍വചനത്തില്‍ വരുന്നതാണ്. അതിന് ദിവസങ്ങള്‍ വേണമെന്നില്ല. എങ്കിലും  സമീപകാലം  എന്നത് എത്ര സമയമാണ് എന്ന ഒരു ധാരണ ഉണ്ടാക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. മറ്റെന്തു പേരു കൊടുക്കുകയാണെങ്കിലും  ഇത് ആവശ്യമാണ് എന്നാണെന്റെ അഭിപ്രായം .


2013, ഫെബ്രുവരി 10 6:44 AM ന്, സുനിൽ (Sunil) <vssun9@gmail.com> എഴുതി:
സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും മാറ്റങ്ങൾ താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)

സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ താളുകളിലെ വിവരങ്ങൾ താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l