ജൂൺ 11 മുതൽ യൂണിവേഴ്സൽ ലാംഗ്വേജ്‌ സെലക്ടർ എന്ന ചേർപ്പ്‌ വിവിധ വിക്കി സംരംഭങ്ങളിൽ സജീവമാക്കുകയാണു്[1]. ഇതു ആദ്യ ഘട്ടത്തിൽ ഡിപ്ലോയ്‌ ചെയ്യപ്പെടുന്ന 84 വിക്കികളുടെ കൂട്ടത്തിൽ മലയാളം സംരംഭങ്ങളുമുണ്ടു്[2]

[1] blog.wikimedia.org/2013/06/06/universal-language-selector-coming-to-all-wikis/
[2!] mediawiki.org/wiki/Universal_Language_Selector/Deployment/Planning#List_of_affected_wikis_.2884.29

സസ്നേഹം,
അഖിലൻ
(മൊബൈൽ മുഖാന്തരം)