ഞാന്‍ ഒരു മാവേലിക്കര സ്വദേശി ആണ് . ഞങ്ങളുടെ നാട്ടില്‍ ഇതിനെ അമരപ്പയര്‍ എന്നാണ് പറയുക 
2011/5/27 സുനിൽ (Sunil) <vssun9@gmail.com>
അമരപ്പയറ് എന്നു കേട്ടിട്ടുണ്ട്. സാധാരണ അമരയെത്തന്നെയാണ് അങ്ങനെ പറയുന്ന കേട്ടിട്ടുള്ളത്.

2011/5/27 Jigesh Pallissery <jigeshpk@gmail.com>
ഇത് കൊത്തമര തന്നെ. അമര എന്തായാലും അല്ല. പിന്നെ അമരപ്പയർ എന്നൊരു പ്രയോഗം ഉണ്ടോ എന്നറിയില്ല്.

Jigesh P.K.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Renjith

http://twitter.com/njith
http://www.facebook.com/njith