ഞാന്‍ ഒരു മാവേലിക്കര സ്വദേശി ആണ് . ഞങ്ങളുടെ നാട്ടില്‍ ഇതിനെ അമരപ്പയര്‍
എന്നാണ് പറയുക
2011/5/27 സുനിൽ (Sunil) <vssun9(a)gmail.com>
അമരപ്പയറ് എന്നു കേട്ടിട്ടുണ്ട്. സാധാരണ
അമരയെത്തന്നെയാണ് അങ്ങനെ പറയുന്ന
കേട്ടിട്ടുള്ളത്.
2011/5/27 Jigesh Pallissery <jigeshpk(a)gmail.com>
ഇത് കൊത്തമര തന്നെ. അമര എന്തായാലും അല്ല. പിന്നെ
അമരപ്പയർ എന്നൊരു പ്രയോഗം
ഉണ്ടോ എന്നറിയില്ല്.
Jigesh P.K.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l

--
*Renjith*
***
*
*http://twitter.com/njith*
*http://www.facebook.com/njith*