2015, ഏപ്രിൽ 16 12:19 PM നു, Sunilkumar KS എഴുതി:
2015-04-14 23:32 GMT+05:30 sooraj kenoth :
2015, ഏപ്രിൽ 14 11:39 AM നു, Sunilkumar KS എഴുതി:
ഇതു വരെ തീരുമാനിച്ച പരിപാടിയുടെ ലിസ്റ്റ് /ചാർട്ട്
എവിടെയെങ്കിലും ഉണ്ടോ?
നിങ്ങള്‍ പരിപാടി നടത്തുകയാണെങ്കില്‍ ക്ലാസെടുക്കാന്‍ resource person-
ഞങ്ങള്‍ ആയി ഞങ്ങള്‍ വരാം, എവിടെ എത്ര പരിപാടി ഉണ്ടെങ്കിലും. അതാണ്
ഇപ്പോഴത്തെ നിലപാട്.
നന്ദി സൂരജ് . ഇപ്പോഴത്തെ നിലയിൽ തിരുവനന്തപുരത്തെ പാർട്ടിയിൽ ഞാനും
പങ്കെടുക്കാം.
ഒരു പരിപാടി സംഘടിപ്പിക്കാമോ? തീര്‍ച്ചയായും നമ്മളിലൊരാള്‍ അവിടുണ്ടാവും.
resource person ആവാന്‍ താല്പര്യമുള്ളവര്ക്ക് ശനിയാഴ്ച തൃശ്ശൂരില്‍
പ്രത്യേക പരിശീലന പരിപാടിയും ഉണ്ട്. നമുക്ക് എല്ലാവര്ക്കും കൂടി ഇത് ഒരു
വന്‍വിജയമാക്കണം,
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"