ഈ ലിസ്റ്റിലോ ഇതുപോലുള്ള മറ്റേതെങ്കിലും ഇന്റർനെറ്റ് മെയിൽലിസ്റ്റുകളിൽ നിന്നോ യാഹൂ, ഗൂഗിൾ തുടങ്ങിയ ഗ്രൂപ്പുകളിൽ നിന്നോ അൺസബ്സ്ക്രൈബ് ചെയ്യണമെങ്കിൽ ഒരു നിമിഷം മാത്രം ചെലവാക്കി,  അങ്ങനെ കിട്ടുന്ന ഏതെങ്കിലും ഒരു മെയിലിന്റെ അടിയിൽ കാണുന്ന ലിങ്ക് വായിച്ചു നോക്കി അതിൽ പറയുന്നതുപോലെ വേണ്ടിടത്ത് ക്ലിക്കു ചെയ്തു സ്വയം പുറത്താവാനുള്ളതേ ഉള്ളൂ. അതിനു പകരം മെയിൽ ലിസ്റ്റിൽ തന്നെ മറുപടി അയച്ചു കൂവി വിളിച്ചാൽ ആരും വിളികേട്ടെന്നിരിക്കില്ല.  അഥവാ ആർക്കെങ്കിലും എങ്ങനെയെങ്കിലും സഹായിക്കണമെന്നു വെച്ചാൽ പോലും അതിനു സാധിച്ചെന്നും വരില്ല.On Thu, May 31, 2012 at 1:51 PM, Renjith Raveendran <renjith.reveendran@gmail.com> wrote:
unsucribe.don't sent me


2012/5/31 DPSC Bose <dpscbose@gmail.com>
unsucribe.don't sent me