വിക്കി സംഗമോത്സവം: ഐ.ആര്‍.സി. വെബ് റിലേ ചാറ്റ് പ്രസക്ത ഭാഗങ്ങള്‍
2012 മാര്‍ച്ച് 10 ശനി 10 pm


പങ്കാളികള്‍ /സാന്നിദ്ധ്യം
@ChanServ
@Jyothis
adarsh
anilank v
Arayilpda s
ch_
DRFUA D
fotokannan
irvin
jairodz
Junaidpv
manojkmohan
naveenpf
Netha
odayanchal
Sadik
tks_
Viswam Viswam_
ipmurali 


[21:18] <Sivahari> കഴിഞ്ഞ ദിവസം കൊല്ലത്ത് കൂടിയ സംഘാടക സമിതി യോഗീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നോക്കാം
[21:18] <Sivahari>പ്രാദേശികമായ ചില അസൌകര്യങ്ങളും മറ്റ് സൗകര്യങ്ങളും കണക്കിലെടുത്ത് മുന്‍നിശ്ചയിച്ച തീയതിയില്‍ നിന്നും ഒരാഴ്ച മാറ്റി ഏപ്രില്‍ 28, 29 തീയതികളില്‍ സംഗമോത്സവം നടത്തണമെന്ന നിര്‍ദ്ദേശമാണ് സംഘാടക സമിതിയില്‍ ഉണ്ടായിരിക്കുന്നത്.
[21:18] <Sivahari>തീയതിയിലെ മാറ്റവും സ്ഥല ലഭ്യതയിലെയും അസൌകര്യവും പ്രമാണിച്ച് വേദി വൈ.എം.സി.എ യില്‍ നിന്നും കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഹാളിലും അവിടെ തന്നെയുള്ള മറ്റു രണ്ട് ഹാളിലുമായി നടത്താന്‍ തീരുമാനിച്ചു.
[21:18] <Sivahari>ബഡ്ജറ്റിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ധനസഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം ട്രഷററുടെ ചുമതലയില്‍പ്പെടുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനായി സാമ്പത്തിക ഉപസമിതി കണ്‍വീനര്‍ അഡ്വ. ടി.കെ. സുജിത്തിനെ ചുമതലപ്പെടുത്തി
[21:18] <Sivahari>ഐ.ടി.@സ്കൂള്‍ ഡയറക്ടറുമായി സംഘാടക സമിതി ചെയര്‍മാന്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐടി മിഷന്‍, ഐ.ടി.@സ്കൂള്‍ എന്നിവരോട് സംയുക്തമായി സംഗമം സ്പോണ്‍സര്‍ ചെയ്യാനുള്ള  അപേക്ഷ ചൊവ്വയോ ബുധനോ തിരുവനന്തപുരത്ത് ചെന്ന് ബന്ധപ്പെട്ടവരെ കണ്ട് നേരിട്ട് നല്‍കാന്‍ തീരുമാനിച്ചു.
[21:18] <Sivahari>പോസ്റ്റര്‍, ബോര്‍ഡ് എന്നിവയുടെ സ്പോണ്‍സര്‍ഷിപ്പിനായി കേരളശബ്ദം, പ്രിന്‍സ് ജ്വല്ലറി തുടങ്ങിയ പ്രാദേശിക സംരംഭകരെ  കാണുവാന്‍ തീരുമാനിച്ചു.
[21:18] <Sivahari>ഇത്രയും സാദ്ധ്യതകള്‍ക്കുശേഷവും പോരാതെ വരുന്ന തുകയ്കായി വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിന്റെ സഹായത്തിനായി ഫണ്ട് റിക്വസ്റ്റ് ഇടുന്നതിന് തീരുമാനിച്ചു.
ജ്വല്ലറി തുടങ്ങിയ പ്രാദേശിക സംരംഭകരെ  കാണുവാന്‍ തീരുമാനിച്ചു.
[21:18] <Sivahari>വിക്കിസംഗമോത്സവത്തിന്റെ വിളംബരമായി അടുത്തയാഴ്ച തന്നെ കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞത് മൂന്ന് ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചു.
[21:18] <Sivahari>ചെയര്‍മാന്റെയും കണ്‍വീനറുടെയും പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ബാങ്ക് അക്കൌണ്ടുകള്‍ ഓപ്പണ്‍ ചെയ്യുവാനും സംഘാടക സമിതിയുടെ ലൈറ്റര്‍ഹെഡ്ഡ് പ്രിന്റ് ചെയ്യുവാനും സ്പോണ്‍സര്‍മാര്‍ക്കായി ബ്രോഷറും താരിഫും മറ്റും തയ്യാറാക്കുവാനും തീരുമാനിച്ചു.
[21:18] <Sivahari>സ്വാഗതസംഘത്തിന്റെ അടുത്ത യോഗം ഏപ്രില്‍ 19ന് വൈകുന്നേരം 4.30ന് ടൗണ്‍ യുപി സ്കൂളില്‍ വിപുലമായി ചേരാന്‍ തീരുമാനിച്ചു
ഇത്രയും ലോഗ് ഓര്‍മ്മയില്‍ നിന്നും കുറിച്ചതാണ് കോപ്പി ചെയ്യാന്‍ കഴിഞ്ഞില്ല :)

[21:23] <tks_> ഒ.കെ

[21:24] <Sivahari> അപ്പൊ തീയതി സംഘാടകസമിതിയുടെ തീരുമാനം ഉറപ്പിക്കാം
[21:24] <tks_> യേസ്
[21:25] <Viswam_> എങ്കിൽ ഇപ്പോൾ ചർച്ച ചെയ്യാനൂള്ള കാര്യങ്ങൾ എന്തൊക്കെ എന്നു ഇനങ്ങളായി പാറയൂ
[21:25] <tks_> മെയില്‍ വന്ന സംഘാടക സമിതി തീരുമാനങ്ങള്‍ നാം കണ്ടുകഴിഞ്ഞു..
[21:25] <Viswam_> 1. രെജിസ്ട്രേഷൻ
[21:26] <Viswam_> ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടതു്:
[21:26] <tks_> ഇനി പ്രധാനമായും വേണ്ടത് അറിയിപ്പുകളാണ് അതെ രജിസ്ട്രേഷന്‍
[21:26] <Viswam_> 1. രെജിസ്ട്രേഷൻ
[21:26] <Viswam_> 2. സാമ്പത്തികത്തിനുൾല അടുത്ത സ്റ്റെപ്പുകൾ
[21:27] <Viswam_> ജുനൈദ്, രെജിസ്ട്രേഷൻ സൈറ്റിനു് വല്ലതും ചെയ്യാനാവുമോ?

[21:27] <tks_> ബാങ്ക് അക്കൌണ്ട് അടുത്തയാഴ്ച ആകും. അക്കൌണ്ട് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ പണം അടയ്കാം
[21:28] <Viswam_> രെജിസ്റ്റ്രേഷൻ തുക എത്രയെന്നു ഇപ്പോൾ തീരുമാനിക്കാം. 500 മുഖവില വെച്ച് കനത്ത ഡിസ്കൌണ്ടുകൾ വെച്ചാൽ മതി.
[21:28] <Sivahari> 500 കൂടുതലാണ്
[21:28] <DRFUAD> ഏത് പണത്തിന്റെ കാര്യമാണ് പറയുന്നത് ? രജിസ്ടേഷൻ ഫീസാണോ അതൊsponsorship
[21:28] <Viswam_> തുക നെറ്റ് ബാങ്കിങ്ങിലൂടെ അടക്കാവുന്നവർ ട്രാൻസാക്ഷൻ റിമാർക്ക്സിൽ ഒരു കോഡ് നമ്പർ വെക്കണം
[21:29] <Viswam_> ബാങ്ക്ക്കൌണ്ടിലൂടെ അടക്കാൻ പറ്റാത്തവരുണ്ടെങ്കിൽ അവർക്ക് ഡീ.ഡി ആവാം
[21:30] <Sivahari> വേണ്ട
[21:30] <Viswam_> എന്തായാലും, രെജിസ്റ്റ്രേഷൻ തുക പരിപാടിക്കു രണ്ടാഴ്ച്ച മുമ്പെങ്കിലും കൈപ്പറ്റിയിരിക്കണം
[21:30] <tks_> നമ്മുടെ സ്വന്തം കൂട്ടായ്മയല്ലേ വിശ്വേട്ടാ, അന്താരാഷ്ടര സെമിനാറല്ലല്ലോ... 500 കൂടുതലാണെന്നാണ് എന്റെയും അഭിപ്രായം
[21:30] <Viswam_> എന്തുകൊണ്ട് അങ്ങനെ വേണം എന്നു ഞാൻ മുമ്പേ വിശദീകരിച്ചിരുന്നുവല്ലോ
[21:31] <Viswam_> തീരെ കുറച്ചാൽ, പരിപാടിക്കും അവർ അത്രയേ വില കൽ‌പ്പിക്കൂ
[21:31] <tks_> അതെ അത് മനസ്സിലാക്കുന്നു... അടുത്തവര്‍ഷം മുതലാവാം... ഇപ്പോള്‍ പൈലറ്റല്ലേ....
[21:31] <Viswam_> പകരം, 500 വെച്ച് ഏർളി ബേർഡ് ഡിസ്കൌണ്ട് കൊടുത്ത് 200/250 വരെയാകാം
[21:32] <Ajay_Kuyiloor> എല്ലാർക്കും 500 ആണോ?
[21:32] <tks_> അപ്പോള്‍ പ്രശ്നം അവസാനനിമിഷം വരാന്‍ തീരുമാനിക്കുന്നവര്‍ക്ക് അത് വലിയ അടിയാകുമെന്നതാണ്... അത്തരം കുറച്ചുപേരെങ്കിലും ഉണ്ടാവാം..
[21:33] <Viswam_> വിദ്യാർത്ഥികൾക്കു് 25% ഡിസ്കൌണ്ട്. അതിനു മീതെ വീണ്ടും 50% ഏർളി ബേർഡ് ഡിസ്കൌണ്ട്
[21:33] <odayanchal> എന്തായാലും 500  കുറച്ച് കൂടുതലാണ്‌. പുതിയ ആള്‍ക്കാരൊക്കെ അത്രയും രൂപകൊടുത്ത് വരുമെന്ന് കരുതുന്നില്ല...
[21:33] <DRFUAD> 500 ആണെങ്കിൽ എത്ര പേർ വരും എന്ന് കണക്കാക്കുന്നു?
[21:33] <Viswam_> ഹാജർ അനുസരിച്ച് ഏർളി ബേർഡ് സമയം നീട്റ്റിവെക്കാം
[21:34] <irvin> keep 500 as spot registeration fee only.
[21:34] <Viswam_> വിക്കി സൈറ്റിൽ, വെറുതെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ലിസ്റ്റ് ഇപ്പോൾ തന്നെയിടാം. That will show an early hint of potential attendance
[21:34] <Viswam_> അതായതു് സ്വയം പേരു ചേർക്കുന്ന ഒരു ലിസ്റ്റ്.
[21:34] <tks_> 300/ 200 ആവുന്നതാണ് നല്ലതെന്ന് തോന്നുന്നു... വിദ്യാര്‍ത്ഥികള്‍ക്ക് 150
[21:35] <Sivahari> അതെ
[21:35] <Viswam_> ആ ലിസ്റ്റിൽ താൽ‌പ്പ്പര്യമുള്ളവരൊക്കെ പേരു ചേർക്കട്ടെ.
[21:35] <adarsh> 100
[21:35] <Viswam_> എത്ര പേർ പങ്കെടുക്കും (ശരിക്കും ഫിസിക്കൽ ആയി) എന്നുള്ളതു് വളരെ പ്രധാനപ്പെട്ട കാര്യമാണു്.
[21:36] <Viswam_> അതു പരമാവധി മുമ്പേ കണക്കാക്കാൻ പറ്റണം
[21:36] <Sivahari> ശരി അങ്ങിനെ ഒരു ലിസ്റ്റിടാം
[21:37] <anilankv> രജിസ്റ്റ്രേഷന്‍ തുക താമസത്തിനും ഭക്ഷണിത്തിനു് വരുന്ന ചെലിവിനു് സമാനമായി മതി. രജിസ്റ്റ്രേഷന്‍ തുകയിലൂടെ സെമനാറിന്റെ മൂല്യം കൂടില്ല.
[21:37] <tks_> കേരളത്തില്‍ ഫിസിക്കലായി ഉള്ളവരില്‍ പലരും 500 മുടക്കാന്‍ തയ്യാറുള്ളവരാവണമെന്നില്ല... ഇത് മാത്രമല്ലല്ലോ...യാത്ര, താമസം ഇവയൊക്കെ വേറെ ചിലവുണ്ട്
[21:37] <adarsh> മാത്രമല്ല പലരും വരാന്‍ മടിക്കും
[21:38] <Viswam_> ഹലോ ഹലോ ! 500 എന്നതു് ക്യാഷ് തുകയല്ല1
[21:40] <tks_> ഒ.കെ പൊതു വികാരം 500 എന്നുപറഞ്ഞ് പേടിപ്പിക്കേണ്ട എന്നാണ്. അപ്പോള്‍ രജി. ഫീ. 300 ആദ്യം വരുന്നവര്‍ 200 വിദ്യാര്‍ത്ഥികള്‍ 150 എന്നാക്കാമോ..
[21:41] <odayanchal> ഇതിനോട് ഞാന്‍ യോജിക്കുന്നു :)

[21:42] <tks_> ഒ.കെ ഇനിയെന്താ... എങ്ങനെയാണ് ആളെ പങ്കെടുപ്പിക്കക..
[21:42] <tks_> വെറുതേ സൈറ്റ് നോട്ടീസ് ഇട്ടാല്‍ മതിയോ..?
[21:42] <tks_> നവീന്‍ മാഷിന് സ്വാഗതം
[21:43] <naveenpf> ;)
[21:44] <tks_> എല്ലാവരും പോയോ...? ആളുകള്‍ ഇനിയം തയ്യാറായതായി തോന്നുന്നില്ല... അതിന് എന്താ പണി...?
[21:44] <@Jyothis> Ok, if possible I can help get some sponsorships around.
[21:44] <tks_> നന്ദി...
[21:45] <Sadik> ആളുകളെ പങ്കെടുപ്പിക്കാൻ ഒരു പ്രസ്മീറ്റ് സംഘടിപ്പിച്ച് ചാനലുകാരെ കൂടി പക്കെടുപ്പിക്കാൻ പറ്റുമെങ്കിൽ നല്ല പബ്ലിസിറ്റിയാവും
[21:45] <tks_> സംഘാടക സമിതി 200 ആളെ പ്രതീക്ഷിക്കുന്നു... 20 പേരായിപ്പോയാല്‍ പിന്നെ നമുക്ക് വലിയ നാണക്കേടാകും....
[21:45] <@Jyothis> Also, if there are really students who wants to attend, but cant afford it, I can find help to cover their fee too
[21:46] <adarsh> ചാനലുകള്‍ അത് വാര്‍ത്തയാക്കുമോ
[21:46] <adarsh> എന്നാല്‍ ലോക്കല്‍ കേബിളുകള്‍ അവരുടെ
[21:46] <adarsh> വാര്‍ത്തയില്‍ ഇടും
[21:46] <tks_> വിദ്യര്‍ത്ഥികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ഉളളകാര്യം രജി ഫോമില്‍ ഉള്‍പ്പെടുത്താം
[21:47] <tks_> പത്രം വായിച്ച് നാട്ടുകാര്‍ വരുമായിരിക്കും... പക്ഷേ വിക്കിപീഡിയര്‍ എത്തുമോ എന്നതാണ് എന്റെ ചോദ്യം....
[21:47] <@Jyothis> tks_: sure

[21:48] <manojkmohan> നല്ല ഓളമുണ്ടാക്കണം. ഓണ്‍ലൈന്‍ പബ്ലിസിറ്റി ഉഷാറാക്കണം
[21:48] <manojkmohan> https://www.facebook.com/events/279149072154355/
[21:49] <manojkmohan> https://www.facebook.com/wikisangamolsavam
[21:49] <@Jyothis> tks_: wikipediar wiki vayichu varatte. otherwise we cant call them wikipedian? :)
[21:49] <tks_> യേസ് മനോജ് ഇതൊക്കെ നിലവിലുണ്ട് എന്നിട്ടും ഓളം വരുന്നില്ലല്ലോ എന്ന സംശയം...
[21:49] <@Jyothis> Can we circulate a memo via IT@school to all schools?
[21:50] <odayanchal> ഓണ്‍ലൈനില്‍ ഉഷാറാക്കാവുന്നതേ ഉള്ളൂ.. :)
21:51] <tks_> എനിക്ക് ഒരു നിര്‍ദ്ദേശമുള്ളത് കേരളത്തിലെ വിവിധ ജില്ലകള്‍, വെളിയില്‍ ബാംഗ്ലൂര്‍, ഡല്‍ഹി, ദുബയ് എന്നിങ്ങനെ ആളുകളെ നേരിട്ട് ക്ഷണിക്കാന്‍ ഏര്‍പ്പാടാക്കാമോ എന്നതാണ്...
[21:52] <fotokannan> IT@school കമ്മ്യൂണിറ്റിക്കുള്ളില്‍ വിവരമെത്തിച്ചിട്ടുണ്ട്. പ്രതികരണം മോശം. ഇടപെടലില്ലെങ്കില്‍ 10 പേര്‍ക്ക താഴെ ഉണ്ടാകും
[21:53] <tks_> നമ്മുടെ പ്രധാന ടാര്‍ജ്റ്റ് ഇവരൊന്നുമല്ലല്ലോ... 300000 ല്‍പ്പരം വരുന്ന വിക്കിപീഡിയര്‍ അല്ലേ..?
[21:53] <adarsh> എത്രത്തോളം നടക്കും
[21:53] <odayanchal> സുജിത്തേട്ടന്‍ പറഞ്ഞത് മനസ്സിലായില്ല :( നേരിട്ട് ക്ഷണിക്കുകയോ?
[21:53] <manojkmohan> മൂപ്പതിനായിരത്തില്‍ മലയാളികള്‍ എത്രയുണ്ടെന്ന് കണ്ടറിയണം. :-)
[21:54] <fotokannan> എനിക്കും
[21:54] <@Jyothis> tks_: it is also to nourish student popluation
[21:54] <naveenpf> Can we contact colleges ?
[21:54] <adarsh> പക്ഷെ ചില നൂതനമായ പരിപാടികള്‍ ആവിഷകരിക്കാം
[21:55] <tks_> അതായത് ഒരു ജില്ലയില്‍ നിന്നുമുള്ള ആളുകളെ സംഗമോത്സവത്തിലേക്ക് ക്ഷണിക്കാന്‍ ചില ചുമതലക്കാരെ ഏര്‍പ്പാടാക്കാനാവുമോ...?
[21:55] <adarsh> കൌതുകവാര്‍ത്ത പോലെ
[21:55] <manojkmohan> {{കൈ}}
[21:55] <tks_> അതത് ജില്ലകളില്‍ നിന്നുമുള്ള ആളുകളെ അവിടെയുള്ള ആളുകള്‍ കോഡിനേറ്റ് ചെയ്യണം...
[21:56] <Sadik> കോളെജുകളെയും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല
[21:56] <manojkmohan> അതെ. പണ്ട് ഉണ്ടായ പോലെ ഒരു മാതൃഭൂമി വാരാന്തരപതിപ്പ് ബൂസ്റ്റര്‍
[21:57] <anilankv> വേദി എത്രപേരെ ഉളഅ‍ക്കൊള്ളുന്നതാണു് ?
[21:57] <fotokannan> 350
[21:58] <anilankv> ജില്ലയില്‍ നിന്നു് പങ്കെടുപ്പിച്ചു് സൌകര്യമില്ലാതാകുമോ ?
[21:59] <anilankv> ഒണു്‍ലൈന്ിന്‍ തന്നെ 350 പേരെ കിട്ടില്ലേ ?

[22:01] <adarsh> പിന്നെ ഡി സി ബുക്‍സ്, ദിവ്യ ബുക്‍സ്, കൊല്ലം പബ്ലിക് ലൈബ്രറി എന്നിവിടങ്ങളില്‍ ചെറിയ എ5 പരസ്യം വയ്ക്കാം
[22:02] <adarsh> ഈ പരസ്യങ്ങള്‍ക്ക് ചെറുതെങ്കിലും ശക്തമായ വായനക്കാരുണ്ട്
[22:02] <adarsh> ടാര്‍ജറ്റഡ് ആള്‍ക്കാരാണ്
[22:02] <Viswam_> ഇങ്ങനെയൊക്കെആളെക്കൂട്ടിയിട്ട്  കാര്യമുണ്ടെന്നു തോന്നുന്നില്ല. :
[22:03] <tks_> ഒ.കെ നല്ല നിര്‍ദ്ദേശങ്ങള്‍ നമുക്ക് ഓരോരുത്തര്‍ക്കും അറിയാവുന്ന, വിക്കിയിലേക്ക് സംഭാവന ചെയ്യുവാന്‍ സാദ്ധ്യതയുള്ള/ വിക്കിയില്‍ താല്ര്യമുള്ള പരമാവധി പേരെ പങ്കെടുപ്പിക്കാന്‍ വ്യക്തിപരമായും തീരുമാനിക്കാം...
[22:03] <DRFUAD> ആളുകൂടിയാൽ ചാവില്ല എന്ന ആശയക്കാരനാണ് ഞാനും
[22:03] <anilankv> രജിസ്റ്റേഷനു്  ആദ്യമൊരു സമയപരിധി വെക്കുക.
[22:04] <tks_> ഇല്ല പേടിക്കേണ്ട ഈ പരസ്യങ്ങള്‍ കണ്ടൊന്നും ആളിടിച്ചു കയറില്ല... താല്പര്യമുള്ളവനേ വരൂ....
[22:04] <Viswam_> “തെരഞ്ഞെടുത്ത” വിദ്യാർത്ഥി ഡെലിഗേറ്റുകൾ - 2 പേർ വെച്ച് ഓരോ സ്കൂളുകളിൽനിന്നും
[22:04] <Viswam_> മൊത്തം 100 പേർ
[22:04] <@Jyothis> If we have set levels for sponsorship, please let me know.
[22:04] <Viswam_> ലൈബ്രറികളിൽ നിന്നും: 25 പേർ
[22:05] <Viswam_> കോളേജുകലിൽ നിന്നും: 25 പേർ
[22:05] <tks_> ഒ.കെ
[22:05] <anilankv> തെരെഞ്ഞെടുക്കല്‍ പ്രക്രീയ ബുദ്ധിമുട്ടാകും
[22:05] <DRFUAD> വരില്ല വരില്ല വിശ്വം
[22:05] <Viswam_> ഇതുപോലെ ടാർഗറ്റ് ഏരിയകൾ കണ്ടെത്തി വേണം 200 തികയ്ക്കാൻ
[22:05] <Viswam_> അതല്ലെങ്കിൽ വെറുതെ ഒരു വിക്കിപ്പൂരം നടത്തി പിരിയുന്നതുപൊലെ ഉണ്ടാവും
[22:06] <odayanchal> ഈ പരിപാടിയിലൂടെ പിറ്റേന്നുതന്നെ വിക്കിയിലേക്ക് ഒത്തിരി ആളുകള്‍ വരണമെന്ന് ആഗ്രഹിക്കേണ്ടതില്ല. പരിപാടി വിജയിക്കണമെങ്കില്‍ നല്ല ആള്‍ക്കൂട്ടം വേണം. അങ്ങനെ നടà´[22:06] <adarsh> വിക്കീപൂരത്തിനും റ്റാര്‍ഗറ്റ് ഇടാം: 25%
[22:06] <adarsh> അതായത് ഉത്സാഹിച്ച് വന്ന് കൂട്ടാവുന്നവര്‍
[22:07] <tks_> പക്ഷേ, പരസ്യം വേണം അതു കണ്ട് ചില ജനുവിന്‍ കക്ഷികള്‍ എത്തിയെന്നിരിക്കും.... ആട്ടേ നല്ലൊരു പോസ്റ്റര്‍ വേണ്ടേ....?
[22:09] <Viswam_> കൊല്ലം ജില്ലയിലെ എല്ലാ സ്കൂളുകളിലെക്കും, ഇപ്പോൾതന്നെ ഒരു എഴുത്ത് അയക്കാം. “പ്രിയപ്പെട്ട ഹെഡ് മാസ്റ്റർ”, ഞങ്ങൾ വിക്കിപീഡിയ ഒരു പരിപാടി നടത്താൻ ഉദ്ദെശിക്കുന്à´
[22:09] <adarsh> മാര്‍ച്ച് മാസം പകുതി ആയിസ്കൂള്‍ പദ്ധതി പൊളിയും
[22:10] <adarsh> എസ് എസ് എല്‍ സി പരീക്ഷ തുടങ്ങിയാല്‍ പിന്നെ സ്കൂള്‍ എല്ലാം അയവില്ലാത്തതാകും
[22:10] <tks_> ഒ.കെ വിശ്വേട്ടാ, അത് സാഹചര്യത്തിനനുസരിച്ച് ചെയ്യാന്‍ നോക്കാം.... ഒകെ അടുത്തതിലേക്ക് കടക്കാം സമയം നീങ്ങുന്നു....

[22:11] <tks_> പൊതു അവതരണങ്ങള്‍ക്കായി ക്ഷണിക്കാന്‍ കഴിയുന്നവരുടെ പേര് സജസ്റ്റ് ചെയ്യാമോ...?
[22:11] <Sivahari> വിഷയം പറയൂ
[22:14] <anilankv> പൊതു അവതരണങ്ങള്‍ എത്രയെണ്ണമുണ്ടു് ?
[22:14] <anilankv> ശിവഹരി, അവതരണ വിഷയവും അതിനൊത്ത ആള്‍ക്കാരേയും നിര്‍ദ്ദേശിക്കു
[22:14] <Sivahari> 4,5 എണ്ണമാകാം
[22:14] <Viswam_> പൊതു അവതരണം എന്നാൽ എന്താണു` ഉദ്ദേശിക്കുന്നതു്? Key note address?
[22:15] <tks_> അതൊന്നും ധാരണയായിട്ടില്ല.... അതിലേക്ക് നിര്‍ദ്ദേശങ്ങളുണ്ടോ..?
[22:15] <Sivahari> ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം
[22:15] <tks_> അല്ല, സമാന്തര സെഷനുകളില്ലലാതെ എല്ലാവര്ക്കുമായി പ്രമുഖരായ അതിഥികളുടെ അവതരണങ്ങള്‍...
[22:16] <adarsh> ഇക്‍ബാല്‍ ഡോക്‍റ്റര്‍
[22:16] <adarsh> വരുമൊ
[22:16] <tks_> കഴിഞ്ഞ സംഗമം അദ്ദേഹമായിരുന്നു ഉത്ഘാടനം
[22:16] <Viswam_> But such speeches should be Wikipedia-centric
[22:16] <Sivahari> 1. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം -- സന്തോഷ് തോട്ടിങ്ങല്‍, അനില്‍കുമാര്‍ കെ വി
[22:17] <tks_> @ വിശ്വ. തീര്‍ച്ചയായും ഇപ്പറഞ്ഞ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം അതിന്റെ ഭാഗമാണെന്നു തോന്നുന്നു...
[22:18] <Viswam_> #. Privacy and Wikipedia
[22:18] <adarsh> ഡോ.അച്യുത് ശങ്കര്‍ എസ് നായര്‍
[22:18] <Sivahari> വിജ്ഞാന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എന്തുമാകാം
[22:18] <adarsh> അച്ചു സാര്‍ വിക്കിപ്പിഡിയ ഒരു പഠനോപാധി എന്ന വിഷയം  സംസാരിക്കട്ട്
[22:18] <ipmurali> try to get some new faces as guests
[22:19] <Akhilan> {{കൈ}} ആദർശ്. അച്യുത് സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ്.
[22:21] <Akhilan> അദ്ദേഹം കേരള സർവ്വകലാശാല ബയോഇൻഫർമാറ്റിക്സ് ഡയറക്റ്ററല്ലേ. പഠനത്തിലും ഗവേഷണത്തിലും വിക്കിപീഡിയ വഹിക്കുന്ന പങ്ക് എന്ന വിഷയവും അദ്ദേഹത്തിനു ചേരും.
[22:21] <adarsh> മലയാളം കമ്പ്യൂട്ടിംഗ് നല്ല വിഷയമാണ്
[[22:22] <manojkmohan> ഇക്ബാല്‍ സാര്‍ ഇപ്പൊ രണ്ടു മൂന്ന് പരിപാടിക്കായില്ലേ കീ നോട്ട് സ്പീച്ച്.. ഓ എന്‍ വി/എം ടി പോലുള്ള സാഹിത്യകാരന്മാരെ കിട്ടാന്‍ വകുപ്പുണ്ടോ ? ഏതെങ്കിലും ഒരാളുടെയെങ്കിലും...
[22:23] <tks_> ഉത്ഘാടനം ഒ.എന്‍.വി ക്കായി ശ്രമിക്കുന്നു... ഈ ഫോണ്ട് പ്രശ്നത്തില്‍ ഒരു അവതരണത്തിന് സാദ്ധ്യതയുണ്ടോ...? അത് വിക്കിയെ ബാധിക്കുന്ന വിഷയമാണല്ലോ....
[22:24] <Sadik> വ്യത്യസ്ത ടൈപ്പിങ് രീതികളെ പറ്റി ഒരു അവതരണം വേണമെന്ന് തോന്നുന്നു
[22:24] <anilankv> ഫോണ്ട് പ്രശ്നത്തില്‍ പൊതു അവതരണം ആവശ്യമില്ല
[22:24] <manojkmohan> ആണവം പരിഹരിച്ചില്ലേ ? SMC യുടെ പുതിയ ഫോണ്ട് പതിപ്പ് ഇന്നലെ പുറത്തിറങ്ങി
[22:24] <Sivahari> ഫോണ്ട് പ്രശ്നം തര്‍ക്കവിഷയമാണ്
[22:25] <Viswam_> തർക്കമൊന്നുമില്ല.
[22:25] <Sivahari> ആര്... ആരുടെ നിലപാട് പറയും.....
[22:25] <Sadik> എല്ലാരും കേൾക്കണം. വീഡിയോ പിടിച്ച് നെറ്റിലിടണം.
[22:25] <anilankv> അറിവും ബൌദ്ധിക സ്വത്തവകാശവും
[22:25] <Akhilan> യുണീക്കോഡ് മലയാളത്തിനെപറ്റിയും വെബ്‌ഫോണ്ടിനെ പറ്റിയും ആകാം
[22:26] <Sivahari> +1 anilankv
[22:26] <adarsh> daivame ഒ എന്‍ വി കുളമാക്കും പറഞ്ഞത് ഓര്‍മ്മ ഉണ്ടല്ലോ
[22:26] <Viswam_> വേണമെങ്കിൽ അതു രണ്ടു ഭാഗമാക്കി, ട്രാൻസ്‌ലിറ്ററേഷൻ ഇൻസ്‌ക്രിപ്റ്റ് എന്നിങ്ങനെ രണ്ടു പേർക്കു് അവതരിപ്പിക്കാം
[22:26] <Viswam_> ഒരു ഭാഗം ഞാൻ എടുത്തോളാം
[22:26] <tks_> അല്ല ഇവിടെ തര്‍ക്കിക്കേണ്ട.... അത് നാം ചര്‍ച്ചചെയ്യണോ, അവതരണം വേണോ എന്ന് ചോദിച്ചെന്നേ ഉള്ളൂ... തര്ക്കിക്കണമെങ്കില്‍ പൊതു അവതരണത്തിനുപകരം സമാന്തരസെഷനിലെ പ്രബന്ധമാക്കണം
[22:27] <Viswam_> ബൈദ്ധികസ്വത്തവകാശം - ജോസഫ് ആന്റണിയെ ക്ഷണിക്കാം
[22:27] <Sivahari> പൊതു അവതരണം സാങ്കേതികമാവണ്ട
[22:27] <Viswam_> I don't think we need people-pullers
[22:27] <adarsh> കാരശ്ശേരി മാഷ്
[22:27] <adarsh> കൊള്ളാം
[22:28] <adarsh> സേതു കൊള്ളാം
[22:28] <Viswam_> ONV may not be yet evolved to think in terms of Wikipedia
[22:28] <adarsh> അതെ ഒ എന്‍ വി ഉദ്ഘാടനത്തിന്
[22:28] <ipmurali> crowd pullers needed for some extent
[22:28] <Viswam_> that can be considered provided he is well educated,(if he is not) before that.
[22:28] <Viswam_> One good candidate may be Ex Min. Baby
[22:29] <ipmurali> karassery mash is a good option
[22:29] <tks_> ഒ.കെ പൊതു അവതരണം ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം, ബൌദ്ധിക സ്വത്തവകാശം എന്നിവ വന്നു.... പറ്റിയ ആളുകളെ നോക്കാം ഇനി അടുത്തത്...
[22:29] <adarsh> പൂര്‍ണ സമയ രാഷ്ട്രീയക്കാര്‍ പ്രസംഗീക്കാന്‍ വേണോ
[22:29] <Sivahari> സി. രാധാകൃഷ്ണന്‍
[22:29] <Viswam_> We can decide and short list this on a shared doc later.
[22:30] <Viswam_> poornna samaya rashtreeyakkaar? It doesn't matter if they are aware of the technology
[22:30] <adarsh> സാഹിത്യകാരന്മാര്‍ വരട്ടെ


[22:30] <tks_> ഉത്ഘാടനം ഒ.ന്‍ വി അല്ലെങകില്‍ ....കിട്ടിയില്ലെങ്കില്‍....
[22:31] <adarsh> സേതു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പി എസ് സി ചെയര്‍മാന്‍ ഡോ.രാധാകൃഷ്‌ണന്‍
[22:31] <Akhilan> പ്രൊഫ. എസ്. ശിവദാസ്
[22:31] <adarsh> ഡോ ബി ഇക്ബാല്‍
[22:31] <adarsh> യെസ് . ശിവദാസ് മാഷ് കൊള്ളാം
[22:31] <Viswam_> Sivadas will be great. :)
[22:31] <irvin> mm
[22:31] <adarsh> ആര്‍ വി ജി മേനോന്‍
[22:31] <Viswam_> No!
[22:32] <adarsh> ആര്‍ വി ജി വിക്കിപ്പീഡിയ ഉപയോഗിക്കുന്ന ആള്‍ ആണ്
[22:32] <Sivahari> എം.പി.പരമേശ്വരന്‍
[22:32] <Akhilan>  അതെന്താ ആർ. വി. ജിക്ക് കുഴപ്പം
[22:32] <Viswam_> If so, wikipedia would have been much better now! :(
[22:32] <tks_> ഡോ. രാജന്‍ ഗുരുക്കള്‍ എങ്ങനുണ്ട്...?
[22:32] <Akhilan> ഭാഷാ വികസന കമ്മിറ്റിയുടെ ആൾ അല്ലെ?
[22:32] <adarsh> യെസ്
[22:32] <adarsh> കൊള്ളാം
[22:33] <ipmurali> +tks_
[22:33] <adarsh> കേരള വി സി ജയകൃഷ്‌ണന്‍
[22:34] <Sivahari> രാജന്‍ ഗുരുക്കള്‍ മേല്‍പ്പറഞ്ഞ വിഷയവും അവതരിപ്പിക്കും
[22:34] <Viswam_> Sivadas could be the best person, if only we can contact and convince him
[22:34] <ipmurali> yes, try to get him without any pressure
[22:35] <odayanchal> ഉദ്ഘാടനത്തിനു ബില്‍‌ഗേറ്റ്‌സിനെ കിട്ടുമോന്ന് ശ്രമിച്ചൂടെ... നവീനോടോ ടിനുവിനോടോ ചോദിച്ചാല്‍ അറിയാം സാധ്യതകള്‍... ഒരു ഗുരുപൂജയോ മറ്റോ വെച്ച് ഒ.എന്‍.വി.യെയോ മറ്റà
[22:35] <Viswam_> :)))
[22:35] <odayanchal> ബില്‍‌ഗേറ്റ്‌സല്ലാട്ടോ ജിമ്മി വെയില്‍സ്
[22:35] <odayanchal> പാതി ഉറക്കത്തിലായിപ്പോയി :(
[22:35] <ipmurali> yes, always use the personal contacts...if and only if necesaary
[22:36] <Akhilan> ഒടയന്താൽ പറഞ്ഞ അക്കാര്യം ഇടയ്ക്ക് എവിടെയൊക്കെയോ ചർച്ചക്ക് വന്നിരുന്നു.  പക്ഷേ ഇനി സമയമില്ല

[22:36] <Viswam_> I think, we need to discuss other issues more urgently now
[22:36] <Sivahari> ജിമ്മി വെയില്‍സ് വേണ്ട
[22:37] <Viswam_> Registration site is the foremost one now
[22:37] <Viswam_> Who all can help on that?
[22:37] <Viswam_> We need a domain, a Web data collection form and a secured login system
[22:37] <Viswam_> It can be very simple but rugged.
[22:39] <Viswam_> Calling Jimmy Wales have also disadvantages
[22:39] <tks_> വെബ്ഫോം വിക്കിയില്‍ സാദ്ധ്യമാവില്ലേ,,,,,?
[22:40] <Viswam_> We should keep him for next year for WikiConference India -2013 at Kochi :)
[22:40] <Akhilan> ഗൂഗിൽ ഫോം ഉപയോഗിച്ചാലോ?
[22:40] <Viswam_> Google Form may look too plain. Also, can someone re-edit / correct their data in GForms?
[22:42] <Viswam_> Can u all please roll-call? (Just type hi or "I am here" each of you)
[22:42] <tks_> ഒ.കെ വിശ്വേട്ടാ ജുനൈദുമായി ആലോചിച്ച് രജിസ്ട്രേഷന് സംവിധാനം നിങ്ങള്‍ തന്നെ ഒരുക്കൂ.... നമുക്ക് ചുരുക്കാമെന്ന് തോന്നുന്നു...
[22:42] <Viswam_> Junaid, r u there?
[22:43] <tks_> ഇവിടെ ഈ പരിപാടിക്കായി ഒരു പ്രോഗ്രാം കമ്മറ്റി ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തട്ടേ.... അതിനായി ഒരു പേജും കൂടി ആരെങ്കിലും തുടങ്ങൂ....
[22:43] <tks_> അപ്പോള്‍ ശുഭരാത്രി....

[22:44] <Sadik> ഫോമിൽ പൈമന്റ് നടത്താനുള്ള ഓപ്ഷൻ വെക്കുന്നുണ്ടോ?
[22:44] <Sivahari> പ്രോഗ്രാം കമ്മറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ട്
[22:44] <tks_> വീണ്ടു അടുത്ത ശനിയാഴ്ച ഇതേ സമയം കാണാം......
[22:45] <ipmurali_> ഒരു പ്രോഗ്രസ്സ് പേജ് തുടങ്ങാമോ?
[22:45] <tks_> ഫോമിന്റെ വിശദാംശം തയ്യാറാക്കൂ... അക്കൌണ്ട് ട്രാന്‍സ്ഫറിനുള്ള നമ്പര്‍ വെയ്കുന്നതില്‍ പ്രശ്നമില്ലെന്നാണ് അറിഞ്ഞിട്ടുള്ളത്. അത് നല്‍കാം
[22:46] <ipmurali_> ശുഭരാത്രി
[22:46] <tks_> ഒകെ താങ്ക്യൂ ആള്‍.... വീണ്ടും കാണാം...

[22:46] <Viswam_> All right. Let say quit for now.  Any more comments anyone?


@ChanServ @Jyothis adarsh Akhilan Arayilpdas ch_ DRFUAD ipmurali irvinjairodz Junaidpv manojkmohan Netha odayanchal Sadik Sivahari tks_ ViswamViswam_




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841