ആ യു.ആർ.എൽ ഷോർട് ആകി ഇടണോ?
സുഹൃത്തുക്കളേ,
മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം 2011 ജൂൺ 11-നു് കണ്ണൂരിൽ വെച്ച് നടക്കുകയാണല്ലോ. ഇതിന്റെ പ്രചരണ പ്രവർത്തനങ്ങൾക്കായി മലയാളം വിക്കിപീഡിയനായ അജയ് കുയിലൂർ ഒരു പോസ്റ്റർ തയ്യാറാക്കിയിട്ടുണ്ട്. അത് ഇവിടെ കാണാം. ഈ പോസ്റ്റർ സമാന മെയിലിങ്ങ് ലിസ്റ്റുകളിലേക്കു് അയക്കാനും, ഫേസ്ബുക്ക്, ഗൂഗ്ൾ ബസ്സ്, ട്വിറ്റർ, ഐഡന്റിക്ക, ഓർക്കട്ട്, ഡയസ്പോറ തുടങ്ങിയ സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലൂടെ പങ്കുവെക്കാനും, അതുവഴി പരമാവധി ജനങ്ങളിലേക്ക് എത്തിക്കുവാനും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.
പോസ്റ്റർ തയ്യാറാക്കിയ അജയ് കുയിലൂരിനു അഭിനന്ദനങ്ങൾ.
അനൂപ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l