അതായതു്, അങ്ങനെ പേജ് വലുതാക്കി കണ്ടോളൂ എന്നല്ല, ഞാന്‍ അര്‍ത്ഥമാക്കിയതു്. പക്ഷെ ഇത്രയും സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കു് അതറിയാതെയിരിക്കാന്‍ വഴിയില്ലല്ലോ എന്നു് അത്ഭുതം കൂറിയതാണു്. വിന്‍ഡോസ് 7ല്‍ ഞാന്‍ നോക്കിയിട്ടു് പേജ് വലുതാക്കിയൊന്നുമല്ല, നോര്‍മല്‍ വലിപ്പത്തില്‍ തന്നെയാണു്, കണ്ടതു്. എനിക്കു് വലിപ്പക്കുറവു് അനുഭവപ്പെട്ടില്ല. സംശയം തീര്‍ക്കാന്‍ സ്ക്രീന്‍ ഷോട്ട് അറ്റാച്ചിയിട്ടുണ്ടു്.