പ്രിയരേ..
ക്ഷേമം നേരുന്നു.
വിക്കിമീഡിയ മൂവ്മെന്റ് ചാര്ട്ടര് കരട് കമ്മിറ്റി നിലവില് തയ്യാറാക്കിയ മൂവ്മെന്റ് ചാര്ട്ടര്, ആമുഖം, മൂല്യങ്ങള്, തത്വങ്ങള്, ഉത്തരവാദിത്തങ്ങള് തുടങ്ങിയവ സംബന്ധിച്ച് വിവിധ സംഘങ്ങളില് നിന്നും വിക്കി കൂട്ടായ്മകളില് നിന്നും അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്.
താങ്കളും ഈ അഭിപ്രായ രൂപീകരണത്തില് പങ്കാളികളാകുമല്ലോ...
താഴെ കൊടുത്ത ലിങ്കുകള് ക്ലിക്ക് ചെയ്ത് ഇതുവരെ തയ്യാറാക്കിയ രേഖകള് താങ്കളുടെ അറിവിലേക്കായി വായിക്കുമല്ലോ... പ്രസ്തുത ഉള്ളടക്കം ഇംഗ്ലീഷിന് പുറമെ മലയാളത്തിലും ലഭ്യമാണ്.
1. https://meta.wikimedia.org/wiki/Movement_Charter/Content
2. https://meta.wikimedia.org/.../Movement.../Content/Preamble
3.https://meta.wikimedia.org/.../Content/Values_%26_Principles
4. https://meta.wikimedia.org/.../Roles_%26_Responsibilities
ഇതുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള്ക്ക് അറിയാന് ആഗ്രഹമുണ്ടെങ്കില് ഇവിടെ അറിയിക്കുമല്ലോ..
സ്നേഹത്തോടെ,
അക്ബറലി.