ശ്രദ്ധേയതയില്ലാത്തിന്റെ പേരിൽ വിക്കിപീഡിയയിൽ നിന്ന് നേരത്തേ നീക്കം ചെയ്ത,  ജയൻ വർമ്മ എന്ന ലേഖനം, അത് തുടങ്ങിയ ആളൂടെ അഭ്യർത്ഥനപ്രകാരവും, കൂടുതൽ അവലംബം നൽകിയതിനാലും പുനഃസ്ഥാപിച്ചിരിക്കുന്നു. ഏവരുടേയും അഭിപ്രായം ആരായുന്നു. (അഭിപ്രായങ്ങൾ വിക്കിപീഡീയയിൽ നൽകാൻ താല്പര്യപ്പെടുന്നു)