ഏതെങ്കിലും ഒരു വെബ്‌‌സൈറ്റില്‍ പൊതുസഞ്ചയത്തിലുള്ള ഒരു കൃതി ഉണ്ടെന്ന് കരുതുക. പക്ഷേ സൈറ്റ് കോപ്പിറൈറ്റഡ് / ക്രിയേറ്റീവ്‌‌  കോമണ്‍സിന്റെ നോണ്‍ കമേഷ്യല്‍ (CC - NC) അനുമതിയിലാണെങ്കില്‍ അവ നമുക്ക് വിക്കിഗ്രന്ഥശാലയിൽ ഉപയോഗിക്കവാൻ സാധിക്കുമോ? (കൃതി പകര്‍പ്പവകാശ വിമുക്തമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.)

ക്രിയേറ്റീവ് കോമണ്‍സിന്റെ മറ്റ് ടാഗുകള്‍; കടപ്പാട് (Attribution - BY), സമാനാനുമതിയില്‍ വിതരണം  ചെയ്യുക (Share Alike - SA), തദ്ഭവനിര്‍മ്മാണസംരക്ഷിതം  (Non Derivative- ND) എന്നിവയ്ക്ക് ഈ സാഹചര്യത്തിലുള്ള പ്രസക്തി?

സസ്നേഹം,
അഖില്‍ [[ഉ:Akhilan]]