2012, മേയ് 21 6:57 am ന്, Shiju Alex <shijualexonline@gmail.com> എഴുതി:

ഇതേ പോലത്തെ വിവിധ ശബ്ദങ്ങൾ വിവിധ മലയാളം പദ്ധതികളിൽ (വിക്കിപീഡിയയ്ക്ക് പുറമേ കുറഞ്ഞത് വിക്കിനിഘണ്ടുവിനും വിക്കിഗ്രന്ഥശാലയ്ക്കും) ശബ്ദങ്ങൾ ചേർക്കാനായി ഒരു വിക്കിപദ്ധതി തുടങ്ങി കൂടെ?

പക്ഷി മൃഗാദികളുടേത് മാത്രമല്ല പ്രമുഖരായ വ്യക്തികളൂടേതും ഇതേ പോലെ വരേണ്ടതാണ്. അതിനായി വേറൊരു വിക്കിപദ്ധതി തുടങ്ങാം

{{കൈ}}

ഒരെണ്ണം കൂടി ഞാന്‍ ചേര്‍ത്തു. പാണ്ടിമേളത്തിന്റെ ഒരു ചെറിയ 2മി ഓഡിയോ. http://ml.wikipedia.org/wiki/File:Pandi_Melam.ogg
 


തിത്തിരി പക്ഷിയുടെ പേജിൽ ഈ ശബ്ദം ചേർത്തുകൂടെ. ഇപ്പോൾ ഇംഗ്ലണ്ടീൽ നിന്നുള്ള ശബ്ദമാണ് കിടക്കുന്നത്.

ഷാജി ഈ പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാ മേഖലയിലും പ്രാദേശികവൽക്കരണത്തിന്റെ ആവശ്യകതയാണ് അത് ചൂണ്ടിക്കാണിക്കുന്നത്.

മലയാളം വിക്കിയില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ടല്ലോ. http://ml.wikipedia.org/wiki/Red_wattled_Lapwing താള്‍ നോക്കുക.