മലയാളം വിക്കിപാഠശാലയുടെയും അതിലെ പ്രവര്‍ത്തകരുടെയും പേരില്‍ ചില ബ്ലോഗുകളിലും, 'ബ്ലോഗ് പോലുള്ള ചില വാര്‍ത്താ മാദ്ധ്യമങ്ങളിലും' നടക്കുന്ന ചര്‍ച്ചകള്‍ എല്ലാവരും കാണുക.

http://malayalam.webdunia.com/newsworld/news/currentaffairs/0812/20/1081220026_1.htm

ഈ വിഷയത്തില്‍ വിക്കി മെയിലിങ്ങ് ലിസ്റ്റിലെ അംഗങ്ങളുടെ അഭിപ്രായം അറിയാന്‍ വിക്കി പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ട്. വിക്കിപാഠശാല എന്താണെന്നും എന്തിനാണെന്നുമുള്ള അടിസ്ഥാന ധാ‍രണ പോലുമില്ലാതെ പടച്ചു വിടുന്ന ഇത്തരം വാര്‍ത്തകളെ  എന്താണ് പറയുക?

--
With Regards,
Anoop
anoop.ind@gmail.com