മലയാളം വിക്കിപാഠശാലയുടെയും അതിലെ പ്രവര്‍ത്തകരുടെയും പേരില്‍ ചില
ബ്ലോഗുകളിലും, 'ബ്ലോഗ് പോലുള്ള ചില വാര്‍ത്താ മാദ്ധ്യമങ്ങളിലും' നടക്കുന്ന
ചര്‍ച്ചകള്‍ എല്ലാവരും കാണുക.
http://malayalam.webdunia.com/newsworld/news/currentaffairs/0812/20/1081220…
ഈ വിഷയത്തില്‍ വിക്കി മെയിലിങ്ങ് ലിസ്റ്റിലെ അംഗങ്ങളുടെ അഭിപ്രായം അറിയാന്‍
വിക്കി പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ട്. വിക്കിപാഠശാല എന്താണെന്നും
എന്തിനാണെന്നുമുള്ള അടിസ്ഥാന ധാരണ പോലുമില്ലാതെ പടച്ചു വിടുന്ന ഇത്തരം
വാര്‍ത്തകളെ എന്താണ് പറയുക?
--
With Regards,
Anoop
anoop.ind(a)gmail.com