സുഹൃത്തുക്കളേ,

   വിക്കിപീഡിയയുടെ സഹോദരസംരംഭമായ വിക്കിഡാറ്റയിൽ തിരുത്തൽ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നു. അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നാം സൃഷ്ടിച്ച ലേഖനങ്ങൾക്ക് വിക്കിഡാറ്റ ലേബലുകൾ പരമാവധി ഭാഷകളിൽ സൃഷ്ടിക്കുക എന്നതാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ലക്ഷ്യം. മലയാളത്തിൽ നാം പുതിയതായി സൃഷ്ടിച്ച ലേഖനങ്ങൾക്കും, സ്ത്രീകളെ സംബന്ധിച്ച മറ്റ്  പല ലേഖനങ്ങൾക്കും നിലവിൽ വിക്കിഡാറ്റയിൽ മലയാളം ലേബലുകളില്ല. ഈ കുറവ് പരിഹരിക്കാൻ വേണ്ടിയാണ് ഏപ്രിൽ 5-6 തിയ്യതികളിൽ വിക്കിഡാറ്റ തിരുത്തൽ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

  വിക്കിഡാറ്റയിൽ എങ്ങനെ സംഭാവന ചെയ്യാമെന്നറിയാനും, പരിപാടിയിൽ പങ്കെടുക്കുവാനായി പേരുചേർക്കാനും ഈ താൾ സന്ദർശിക്കുക : https://meta.wikimedia.org/wiki/Women%27s_History_Month,_India-2014/Label-a-thon

 നന്ദി.

 ---------- Forwarded message ----------
From: Netha Hussain <nethahussain@gmail.com>
Date: Wed, Apr 2, 2014 at 9:36 PM
Subject: [Event]: Wikidata online label-a-thon from 5-6 April 2014
To: wikimediaindia-l@lists.wikimedia.org, Gerard Meijssen <gerard.meijssen@gmail.com>



Dear all,

    I am writing to invite you to participate in the last of Women's History Month events. This weekend, we have a label-a-thon!

  A label-a-thon is an event in which participants add labels to entries on Wikidata, a sister project of Wikipedia. Wikidata aims to create a multilingual database to collect structured data to support other Wikimedia projects.

  Everyone is welcome to join the label-a-thon! The label-a-thon will focus on labeling articles related to women, especially those which were worked on during the Women's History Month edit-a-thon. A list of all articles created during the women's history month in English can be viewed here:  http://wikiwomen.in/

 If you are interested, please sign up on the project page on meta here: https://meta.wikimedia.org/wiki/Women%27s_History_Month,_India-2014/Label-a-thon
 
  This page also gives you details on how to get started with Wikidata. A list of suggested labels is also given on the page. You can contribute in any language of your choice! 

 Thanks a lot for supporting women's history month events! A report of the event will soon follow.

Regards
Netha



 
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com





--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com