കിടിലൻ ബ്ലോഗ്ഗ്.. നന്നായിട്ടുണ്ട്.
എന്തായാലും നതയെ നേരിട്ട് കാണാൻ പറ്റിയത് ഒരു അനുഭവം തന്നെ ആയിരുന്നു.
നത വിക്കിപീഡിയക്ക് ഒരു വാഗ്ദാനമാണ്. ഇനി ഇപ്പോ വിക്കിമാനിയക്ക് സ്കോളർഷിപ്പിനു വരെ വേണമെങ്കിൽ അപേക്ഷിക്കാം.. അല്ലേ
User:Rameshng
മുംബൈ വിക്കികോൺഫറൻസിനെത്തിപ്പെട്ട ഒരു മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ കരളലിയിക്കുന്ന കതനകദ!!!ബരീൻ, ബായിക്കിൻ!http://nethahussain.blogspot.com/2011/12/wikiconf2011-malayalam-wikimedians.html:-)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l